Chapter Title : വധു is a ദേവത 17 [Doli]
അളിയാ ജാനു അദ്യം ആയി അല്ലേ വീട്ടിലേക്ക് വരുന്നത് നിങൾ ഇരി .....
ഞാൻ അടുക്കളയിലേക്ക് പോയി അവർ വീട് ചുട്ടികണ്ടൊണ്ട് നിന്നു.....
കുറച്ച് കഴിഞ്ഞ് ഞാൻ ജ്യൂസ് കൊണ്ട് കൊടുത്തു.....
ഇന്ദ്രന് നല്ല ഫിലിം ക്രേസ് ആണല്ലേ ജാനു ചോദിച്ചു.....
അതെ
എനിക്കും അതെ .. ഏതാ ഇഷ്ടപെട്ട ജാണർ .....
അങ്ങനെ ഒന്നും ഇല്ലടോ
എന്നാലും എനിക്ക് അഡ്വഞ്ചർ ആണ് ഇഷ്ടം
എനിക്ക് ലൗ സ്റ്റോറി ആണ് അവൾ പറഞ്ഞു.....അല്ല അച്ചുന് ഏതാ ഇഷ്ടം അവൾ ചോദിച്ചു....
അവന് ടൈറ്റാനിക് ആണ് ഇഷ്ടം പണ്ട് തൊട്ടേ ഞാൻ പറഞ്ഞു.....
ഞങ്ങൽ ഒരുമിച്ച് ചിരിച്ചു.....
ഇന്ദ്രന് ഇഷ്ടപെട്ട റൊമാൻ്റിക് പിക്ചർ ഏതാ 365 ആണോ അതോ ഘോസ്റ്റ് ആണോ അതോ ഇപ്പൊ പുതിയതായി വന്നില്ലേ അഫ്റ്റർ ഏതാണ്. ....
എനിക്ക് ഇതൊന്നും അല്ല
പിന്നെ
" ഫൈ ഫീറ്റ് അപാർട്" അതിന് വളരെ മുഖ്യമായ ഒരു ത്രെഡ് ഉണ്ട് പറയാൻ......
അങ്ങനെ ഒരു പടം ഉണ്ടോ.....
ജാനു അത് കണ്ട് നോക്ക് ചിലപ്പോ മാത്രമേ ഇഷ്ടപ്പെടണം എന്ന് ഉള്ളൂ ഇപ്പോഴത്തെ പിള്ളേർക്ക് ഒട്ടും ഡൈജ്സ്റ്റ് ആവാത്ത ഒരു പടം ആയിരിക്കും അത് ചിലപ്പോ.....
ഓക്കേ ഞാൻ കണ്ടിട്ട് റിവ്യൂ പറയാം.....
ഓകെ.....
ഇത് ആരൊക്കെ ആണ് അമ്മ ഉള്ളിലേക്ക് വന്നു.....
കഴിഞ്ഞോ മീറ്റിംഗ് ഞാൻ അമ്മയോട് ചോദിച്ചു.....
ആ കഴിഞ്ഞു ഒരു സന്തോഷ വാർത്ത ഉണ്ട് ......
എന്താ അത്....
രാധിക കൃഷ്ണ ദി ന്യൂ ഹെഡ് മിസ്സ് ഓഫ് ദി സ്കൂൾ അമർ പിന്നിൽ നിന്ന് പറഞ്ഞോണ്ട് വന്നു......
കൊള്ളാല്ലോ അത് പോളി അമ്മ അമ്മ മാസ്സ് ..... ഞാൻ അമ്മയുടെ തോളിൽ കൈയ്യിട്ട് പറഞ്ഞു.....
താങ്ക് യു
അത് പോളിച്ചല്ലോ ആൻ്റി ചെലവ് വേണേ അച്ചു ചിരിച്ചോണ്ട് പറഞ്ഞു.....
ഒറപ്പായിട്ടും അമ്മ പറഞ്ഞു......
പപ്പയെ വിളിച്ച് പറഞ്ഞോ
ആ പറഞ്ഞു.....
നിങൾ ഇരിക്ക് ഞാൻ പോയി ഡ്രസ്സ് മാറിയിട്ട് വരാം അമ്മ ഉള്ളിലേക്ക് പോയി.....
നിങൾ ഇരിക്ക് ഞാൻ അവരോട് പറഞ്ഞു......
ടാ ഞങൾ
💬 Comments
View all comments