Chapter Title : വധു is a ദേവത 17 [Doli]
ഞാൻ അത് അവനോട് പറഞ്ഞാ ഞാൻ അനുഭവിക്കുന്നത് അവനും കൂടെ അതെ അവസ്ഥയിൽ എത്തും അത് വേണ്ട..... നമ്മൾ ഇഷ്ടപ്പെടുന്നവർ നോ പറയുമ്പോ ചിലപ്പോ നമ്മൾ ആ നിമിഷത്തിൽ ഇല്ലാതെ ആവും .....
മഹ നീ എന്താടാ ഇങ്ങനെ നീ അല്ലേ പറഞ്ഞത് നിനക്ക് എപ്പോഴും ഞങ്ങളുടെ കൂടെ ഒരു വേറെ ലെവൽ ലെവൽ ഫീൽ ആണ് എന്ന് .....
അതൊക്കെ സത്യം തന്നെ എനിക്ക് നിങ്ങളുടെ കൂടെ ഉള്ള ഓരോ നിമിഷവും സ്വപ്ന തുല്യമായ ഓർമ തന്നെ ആണ്.....
ആണല്ലോ അപ്പോ ട്രസ്റ്റ് മീ നിൻ്റെ ഈ ഡിപ്രഷൻ മാറ്റാൻ ബെസ്റ്റ് ആണ് ഇത് .....
ഹൗ കാൻ യു ബീ സോ ക്രുവൽ ഇന്ദ്ര......
ശെരി അങ്ങനെ ആണല്ലോ എന്ന ശെരി ഇനി നിന്നേ ഞാൻ ശല്യം ചെയ്യുന്നില്ല .....
നീ അന്ന് പറഞ്ഞ ഫിലോസഫി എവിടെ പോയി നമ്മൾ ഇഷ്ടപ്പെടുന്നവരെക്കാൾ നമ്മളെ ഇഷ്ടപ്പെടുന്നവരെ ആണ് നമ്മൾ സ്നേഹിക്കണ്ടത് എന്ന് .... മറ്റുള്ളവരെ ഉപദേശിക്കും പോലെ എളുപ്പം അല്ലാ മഹാലക്ഷ്മി ജീവിതത്തിൽ ഇതൊക്കെ ഇമപ്ളിമെൻ്റ് ചെയ്യാൻ ശെരി ബൈ..... സോറി ഫോർ ദി ട്രബിൾ ബൈ അവൾക്ക് പറയാൻ ഉള്ളത് കെക്കാതെ ഞാൻ ബൈ പറഞ്ഞ് കട്ട് ചെയ്തു......
2 മണി കഴിഞ്ഞു
ഇന്ദ്രൻ ഒരേ ചിന്തയിൽ ആണ്.....
ശേ ആവശ്യമില്ലാത്ത ഒരു ട്വിസ്റ്റ് ആയി പോയല്ലോ അവനോട് ഇനി എന്ത് പറയും.....
നീ എന്താടാ ആലോചിക്കുന്നത് പെട്ടന്ന് ഒരു ശബ്ദം കേട്ട് ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി അച്ചു.....
വാ ഇരി .....ആ ജാനകി വാടൊ ഇരിക്ക്.....അല്ലാ നിങൾ എന്താ ഈ വഴിക്ക്
ഒന്നുമില്ല ചുമ്മാ വെറുതെ ഇരുന്നപ്പോ വന്നെന്നെ ഉള്ളൂ ഇവിടെ നീ മാത്രമേ ഉള്ളോ.... അച്ചു ചോദിച്ചു.....
അതെ ഞാൻ മാത്രമേ ഉള്ളൂ അമ്മയും അമറും സ്കൂൾ വരെ പോയതാ പിന്നെ അമ്മു അവൾടെ കസിൻ്റെ കല്യാണം ആണ് അടുത്ത ആഴ്ച അവിടെ പോയിരിക്കുവാ ......
നിങൾ ഇരി ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം......
ഇല്ല വേണ്ട ടാ
അത് എന്തോന്ന്
💬 Comments
View all comments