0%

Chapter Title : വധു is a ദേവത 17 [Doli]

Author : Kambikathakal Read All Parts 409

ചോറ് മതി .....

ടാ നിനക്ക് വേണോ അവനോട് അമ്മ ചോദിച്ചു.....

വേണ്ട ആൻ്റി.......

ടാ എന്നെ ഒന്ന് സ്കൂളിൽ കൊണ്ടാക്ക് അമ്മ അമറിനോട് പറഞ്ഞു.....

ഇന്നെന്താ കാര്യം സെക്കൻ്റ് സാറ്റർഡേ അല്ലേ.....

അത് എന്തോ മീറ്റിംഗ് ഉണ്ട് മിക്കവാറും ഞാൻ ആയിരിക്കും അടുത്ത പ്രിൻസിപ്പാൾ.....

ശേ പോളി .....

ഫോൺ റിങ് ചെയ്തു അമ്മു ആയിരിക്കും അല്ല അച്ചു ആണ്.....

പിന്നെ അവനോട് സംസാരിച്ച് നിന്ന സമയം കൊണ്ട് അമ്മ ഇറങ്ങാൻ റെഡി ആയി .....

ടാ അമറെ വേഗം പോയിട്ട് വാ കാർ എടുതാമതി .....

വേണ്ട ബൈക് മതി അമ്മ കെട്ടോണ്ട് വന്നപ്പോ പറഞ്ഞു....

വേണ്ട ബൈക് ശെരി ആവില്ല .....

എന്തെങ്കിലും ചെയ്യ് എന്നെ ഒന്ന് കൊണ്ടാക്ക് പ്ളീസ്......

അവർ പോയതും ഞാൻ അമ്മുവിനെ വിളിച്ച് നോക്കി എടുക്കുന്നില്ല ചേച്ചി ബിസി ആണ് തോന്നുന്നു.....

വീട്ടിൽ ഒറ്റക്ക് ഇരുന്ന് ആലോചിച്ചപ്പോ ആണ് മഹ എന്നോട് വിളിക്കാൻ പറഞ്ഞ കാര്യം ഓർമ്മ വന്നത്. ....

അവളെ വിളിച്ചു ....

ഹലോ ഇന്ദ്ര

എന്താടി വിളിക്കാൻ പറഞ്ഞത് .....

അത് ഇന്ദ്ര ഞാൻ വെറുതെ പറഞ്ഞതാണ് ....

അപ്പോ നീ അവനെ എന്തിനാ കാണണം എന്ന് പറഞ്ഞത് ....എന്താ മോളെ ലൗസ്സ് അടിച്ചോ

അത് ശെരി ആവില്ല ടാ....

എനിക്ക് കേൾക്കാൻ ഇഷ്ടം അല്ലാത്ത കാര്യം അവൾ പറഞ്ഞു....

എടി എന്താ നീ പറയുന്നത്

എടാ എനിക്ക് ഇപ്പോഴും അങ്ങനെ ഒരു ഫീലിങ് വരുന്നില്ല അവനോട്...ഒരുപക്ഷേ നിന്നെ അത്രമാത്രം സ്നേഹിച്ചത് കൊണ്ടാവും എനിക്ക് മറ്റൊരു റിലേഷൻ അക്സപ്റ്റ് ചെയ്യാൻ പറ്റാത് .....

എടി ഞാൻ അന്നെ പറഞ്ഞതല്ലേ എല്ലാം.....

അതെ നീ എന്താ എൻ്റെ അവസ്ഥ മനസില്ലാക്കത്ത് പുതിയ ഒരു റിലേഷൻ തുടങ്ങാൻ എനിക്ക് ഇപ്പൊ കുറച്ച് ബുദ്ധിമുട്ട് ഉണ്ട് പിന്നെ ആമ്പിളെർക്ക് മാത്രമേ ലൗ ഫെയിലിയർ അടിച്ച് ഇരിക്കാൻ പറ്റുള്ളൂ.....

എന്ന് ഞാൻ പറഞ്ഞോ

എനിക്ക് ഇപ്പൊ ഇത്രയേ പറയാൻ ഉള്ളു ഞാൻ അദ്യം അവനെ വിളിച്ച് കാര്യം പറയാം എന്ന വിചാരിച്ചത് പക്ഷേ

💬 Comments

View all comments