0%

Chapter Title : വധു is a ദേവത 17 [Doli]

Author : Kambikathakal Read All Parts 408

എന്തെങ്കിലും എന്തോ നോക്ക് നമ്മക്ക് കളി കാണാം ഇന്ന് സിറ്റിയുടെ കളി ഉണ്ട് ......

ആണോ ഏതാ എതിർ ടീം

മാഡ്രിഡ്

ആണോ എന്ന പിന്നെ കളി കാണാം അല്ലേ......

അതാ നല്ലത്.....

അല്ലാ പി എസ് ജി ഔട്ട് ആയില്ലേ

അതെ മറ്റെ ബയൺ അടിച്ചിട്ടു.....

എന്തൊക്കെ ആയിരുന്നു മെസ്സി കപ്പ് അടിക്കും എന്നൊക്കെ അവൻ എന്ന്നെ കളിയാക്കി..... അവൻ സൂയി ആണ് .......

നീ വേണേൽ എഴുതി വച്ചോ അണ്ണൻ അടുത്ത സീസൺ ബാർസയിൽ എത്തും ഞങൾ കപ്പ് പോക്കും......

ഉണ്ട ആണ് പിന്നെ 400 കോടിയുടെ ഡീൽ വന്നിട്ടുണ്ട് എന്ന് കേട്ടല്ലോ ....... അവൻ ഒന്ന് ആക്കിയ പോലെ പറഞ്ഞു.....

വരും മെസ്സി പവർ അടാ...... അതെ അതെ

ശെരി പ്രെടിക്ഷൻ പറയാം കെവിൻ 1 ഗോൾ 1 അസിസ്റ്റ് ഹാലണ്ട് 1 ഗോൾ ബെൻസിമ 1 മൊത്തം 2 - 1 സിറ്റി ജയിക്കും ഞാൻ ബെറ്റ് ഇട്ടു......

ശെരി എന്ന മാഡ്രിഡ് 2-0 വിൻ

നോക്കാം .....

അങ്ങനെ കളി തുടങ്ങി സിറ്റി ഡോമിനെറ്റ് ചെയ്തു അവസാനം 1-1 സീൻ

അങ്ങനെ 3 മണി ആയപ്പോ പോയി കിടന്നു...

ഇനി എന്തിനാ കെടക്കുന്നത് ശെരി ഒരു ചെറിയ നാപ്പ് എടുക്കാം ഞാൻ റൂമിൽ പോയി കിടന്നു പക്ഷേ ആ നാപ്പിന് നീളം കൂടി പോയി ........

എൻ്റെ തലയിൽ നല്ല തണുപ്പ് അനുഭവ പെട്ടു ആരോ നനവാർന്ന ചുണ്ടുകളാൽ നെറ്റിയിൽ തഴുകും പോൽ ഒരു ഫീലിങ്.....

പതിയെ കണ്ണ് തുറന്നതും ആരും ഇല്ല പണ്ടാരം ചൂട് എടുത്ത് ആകെ വിയത്തിട്ടാണ് ....... എസി ആരാ ഓഫ് ചെയ്തത് അമ്മ തന്നെ ആയിരിക്കുള്ളു .......

അയ്യോ ഇതുനെട്ട നേരം ആയി എന്താ ഇത്ര വെളിച്ചം .....

ഫോൺ എടുത്ത് നോക്കി അടിപൊളി ഒരു മണി .......

വേഗം കുളിച്ച്. താഴേക്ക് പോയി അമ്മയും അമറും ഒന്തോ കാര്യം ആയി ഉള്ള സംസാരം ആണ്.....

വന്നോ കുമ്പകർണൻ്റെ അനിയൻ ......കഴിക്കാൻ എടുക്കട്ടെ

എടുത്തോ അമ്മ

💬 Comments

View all comments