Chapter Title : വധു is a ദേവത 17 [Doli]
ഇന്ദ്രൻ സ്പെഷലാ
അതെ .....
ശെരി നീ കെടന്നോ നാളെ ഒക്കെ നല്ല തിരക്ക് ആയിരിക്കില്ലേ നീ പോയി കിടന്നോ.....
വക്കല്ലെ ......
എന്താ
നാളെ എന്നെ കാണാൻ വരോ......
എന്തിന്
വെറുതെ
അങ്ങോട്ടേക്ക് ഞാൻ ഒന്നും ഇല്ല അത് മാത്രവും അല്ലാ അവിടെ അത്ര ആൾക്കാർ ഉള്ളപ്പോ ഞാൻ അങ്ങോട്ട് വന്നാ അവർ എന്ത് വിചാരിക്കും നമ്മളെ പറ്റി.....
അതും ശെരി ആണ്.... നീ ഒരു കാര്യം ചെയ്യ് കല്യാണം ഒക്കെ അടിച്ച് പൊളിച്ചിട്ട് ഇങ്ങോട്ട് വാ ഒക്കെ ......
ശെരി ഞാൻ നാളെ വിളിക്കാം കേട്ടോ ......
പിന്നെ "ഇഷ് ലിബ ഡിഹ് ".....
എന്ന് വച്ചാ അവൾ എന്താന്ന് എന്ന് അറിയാതെ ചോദിച്ചു....
കണ്ടുപിടി..... ഞാൻ ഫോൺ കട്ട് ആക്കി.....
അയ്യോ എന്തൊക്കെ ആണ് നടക്കുന്നത് എനിക്ക് വൈയ്യ ......
പെട്ടന്ന് ആണ് അമർ അങ്ങോട്ട് കേറി വന്നത് ....
എന്താടാ ഒറ്റക്ക് ഇരുന്ന് ചിരിക്കുന്നെ അവൻ എന്നെ നോക്കി ചോദിച്ചു.....
നീ എന്തിനാ വന്നെ.....
അളിയാ ഇത് ഒന്ന് പറഞ്ഞു താ അതിനാ വന്നത്
ഇപ്പൊ എന്താണ് പഠിക്കാൻ ഒക്കെ ഒരു വെശ.....
അത് പിന്നെ പഠിച്ച് വല്ല ജോലിയും എടുക്കണം എന്നാലല്ലേ കല്യാണം കഴിച്ച് സെറ്റിൽ ആവാൻ പറ്റുള്ളൂ.....
നിൻ്റെ ഡാഡിയുടെ വല്ല ബിസിനെസ്സ് എടുത്ത് നടത്തികൂടെ
അയ്യേ എനിക്ക് അതൊന്നും വേണ്ട സ്വന്തം ആയി വല്ലതും ചെയ്യണം അതാണ് എൻ്റെ പ്ളാൻ......
നിനക്ക് താൽപര്യം ഇല്ല എന്നാണോ അതോ നിൻ്റെ വീട്ടുകാർക്ക് താൽപര്യം ഇല്ല എന്നതാണോ ഏതാ ശെരി......
എനിക്ക് തന്നെ ......
അതെ അതെ
നീ ഇപ്പൊ ഇത് പറഞ്ഞു താ
എന്ത് പറയാൻ
സത്യം പറയാമല്ലോ എനിക്ക് ഇതൊന്നും അറിയില്ല ഇതൊക്കെ ഞാൻ മായയുടെ ഹെൽപ് കൊണ്ട് ആണ് എഴുതിയത്......
നിനക്ക് അങ്ങനെ ഒരു ഗുണം ഉണ്ടായി ..... എനിക്ക് അതും ഇല്ല......
എടാ നീ ഇതൊക്കെ എടുത്ത് വക്ക്
എനിട്ട് എന്ത് ചെയ്യാൻ ആണ്.....
സമയം എത്ര ആയി
പന്ത്രണ്ട് ആവുന്നു.....
നീ പോയി ഫ്രിഡ്ജിൽ
💬 Comments
View all comments