0%

Chapter Title : വധു is a ദേവത 17 [Doli]

Author : Kambikathakal Read All Parts 419

ഇല്ല അച്ഛ ആരെയോ കാണാൻ പോയി.....

പിന്നെ അങ്കിളിൻ്റെ കാർ ഏതാണ്ട് ശെരി ആയി ഇനി അങ്കിൾ കൂടെ ഒക്കെ പറഞ്ഞ എടുക്കാം......

ആണോ ; എത്ര രൂപ ആവും കാറിന്

പത്തമ്പത് ലക്ഷം വരും .....

എൻ്റമ്മോ നീ എൻ്റെ അച്ചയെ മുടിപ്പികോ

അതൊക്കെ ഞങൾ നോക്കിക്കോളാം നീ അത് വിട്.....

ഉവ്വ്.....

വേറെ എന്താണ് മോളെ പരുപാടി

നീ എപ്പൊ നാളെ ആണോ വരുന്നേ

നാളെ അല്ല മറ്റന്നാൾ

ആണോ അപ്പോ നാളെ വരില്ല

ഇല്ല......

ശെരി അപ്പോ ബൈ......

ബൈ........

ചെ എന്ത് കഷ്ടം ആണ് വീട്ടിൽ ഇരുന്ന് ബോർ അടിക്കാനും തുടങ്ങി

ഒടക്കായിരുന്നപ്പോ എപ്പോഴും കൺ മുന്നിൽ തന്നെ ഉണ്ടായിരുന്നു ഇപ്പൊ ഒന്ന് സെറ്റ് ആയി വന്നപ്പോ കാണാൻ പോലും കിട്ടാതെ ആയി ഹമ്മ്......

കളിക്കാൻ പോയാലോ പോവാം......

അമ്മ ഞാൻ കളിക്കാൻ പോയിട്ട് വരാമേ .......

വരുമ്പോ മുട്ടയും ഉള്ളിയും വാങ്ങിയിട്ട് വാ ......

ഇല്ലാ......

എന്നാ കഞ്ഞിയും ചമ്മന്തിയും മാത്രമേ ഉള്ളൂ ......

എന്ന വാങ്ങാം ....

അയ്യോ ബൈക്ക് പഠിപ്പി കൊണ്ട് പോയല്ലോ .......

ശെരി കടക്ക് മാത്രം നടന്നു പോയിട്ട് വരാം കളി ഒക്കെ ഇനി പിന്നെ ......

പണ്ടത്തെ ഒരു കാലം ഉണ്ടായിരുന്നു വീട്ടിൽ നിന്നും എന്തെങ്കിലും സാധനം വാങ്ങാൻ പറഞ്ഞു വിട്ടാ ബാക്കി പൈസ തേൻ മുട്ടായി അല്ലെങ്കിൽ പൊപ്പിൻസ് .. ഇന്നലെ നടന്ന പോലെ ഉണ്ട് തേൻ മുട്ടയിയും പൊപ്പിൻസും ഒക്കെ ഇപ്പൊ ഉണ്ടോ എന്തോ.....

ഞാൻ പഴയ കാലം അയവിറക്കി കൊണ്ട് ഇങ്ങനെ നടന്നു......

അങ്ങനെ കടയ്യിൽ നിന്നും സാധനം ഒക്കെ വാങ്ങി ....

ചേട്ടാ തേൻ മുട്ടായി ഉണ്ടോ....

ഉണ്ടല്ലോ എത്ര വേണം

ഭാഗ്യം ഉണ്ട് ഒരു പാക്കറ്റ് തന്നെക്ക് ചേട്ടാ..... പിന്നെ കടല ഭരിപ്പി ഉണ്ടോ....

അതില്ല .....

ശെരി ചേട്ടാ മതി പൈസ കൊടുത്ത് ഞാൻ ഇറങ്ങി നടന്ന് വന്നു.....

പപ്പയുടെ കാർ ഉള്ളിലേക്ക് പോവുന്നത് കണ്ടു .....

നീ എങ്ങോട്ട് പോയി.....

ഞാൻ സാധനം വാങ്ങാൻ

💬 Comments

View all comments