0%

Chapter Title : വധു is a ദേവത 17 [Doli]

Author : Kambikathakal Read All Parts 420

കടക്ക് പോയതാ.......

നടന്നാണോ പോയത്

യെസ്......

ഇതെന്താ

തേൻ മുട്ടായി വേണോ

താ

ഞാൻ ഒരെണ്ണം പപ്പക്ക് കൊടുത്തു.....

കൊള്ളാമോ

കൊള്ളാം ഒന്ന് കൂടെ താ

വേണ്ട വേണ്ട ഇത് ഷുഗർ ആണ്

അതിന് എനിക്ക് ഷുഗർ ഇല്ലല്ലോ

ഇല്ല ഇനി വരാതെ ഇരിക്കാൻ വേണ്ടി ആണ് പറഞ്ഞത്.....

ഹൊ.....

കൃഷ്ണാ കൃഷ്ണാ

എന്തന്നെ നിങ്ങൾക്ക് ഞാൻ ഇവിടെ ഉണ്ട് ...

നമക്കെ കല്യാണ വീട് വരെ ഒന്ന് പോയാലോ പപ്പ ചോദിച്ചു.....

ഞാനും അത് ആലോചിച്ചു മാഹിയുടെ അങ്ങള പിന്നെ ഇപ്പൊ മഹി മാത്രം അല്ലല്ലോ അമ്മ പപ്പയോട് പറഞ്ഞു....

മാത്രവും അല്ലാ മോളെ നമ്മൾ നോക്കണ്ടേ

അതെ എന്നാ ഒന്ന് പോയിട്ട് വരാം ലെ

അതാ നല്ലത് മോനെ താൻ തന്നെ വിളിക്ക് ഞാൻ ഇല്ല ......പപ്പ അമ്മയോട് പറഞ്ഞു....

ഞാൻ വരാം ഇനി അതിന് ഒരു തർക്കം വേണ്ട ......ഒരു മിനിറ്റ് ഡ്രസ്സ് ഒന്ന് മാറിയിട്ട് വരാം

ഇവന് എന്തോ കാര്യം ആയി സംഭവിച്ചിട്ടുണ്ട് അല്ലേ കൃഷ്ണെ

ഏയ് അവൻ വളർന്നില്ലേ കാര്യ ഗൗരവം വന്നു കാണും ....

അവന് കാര്യ ഗൗരവം കാർ മാറണം എന്നും പറഞ്ഞ് ഇന്നലെയും വന്നിരുന്നു....

അതൊന്നും വേണ്ട ദേ അതിനെങ്ങാനും സമ്മതിച്ചാ ഉണ്ടല്ലോ നോക്കിക്കോ നിങ്ങളെ ഞാൻ ......

ഞാൻ അത്ര മണ്ടൻ ഒന്നും അല്ല ഒരുപ്രാവശ്യം അവൻ്റെ വലയിൽ പെട്ടത്തിൻ്റെ ഞാൻ അനുഭവിച്ചതല്ലെ. ...... ഇനിയും അവൻ്റെ വലയിൽ ഞാൻ വീഴില്ല.....

നിങൾ അവന് ഈസി ടാർഗറ്റ് ആണ് അത് മനസ്സിലാക്കി വേണം നീങ്ങാൻ എന്തെങ്കിലും പറഞ്ഞ് കാര്യം നേടാൻ വല്ലാത്ത മിടുക്ക് ആണ് ചെക്കന് അമ്മ നല്ല രീതിക്ക് പുകഴ്ത്തി.......

അതൊക്കെ പണ്ട് ഇനി അവൻ്റെ വേല ഒന്നും നടക്കില്ല ദേ വരുന്നുണ്ട്.....

പോവാം ഞാൻ താഴേക്ക് വന്നു ചോദിച്ചു.....അമ്മ ഡ്രസ്സ് മാറുന്നില്ലേ

നിക്ക് രണ്ട് മിനിറ്റ് ദേ വരുന്നു.....

പപ്പ പപ്പടെ കാർ മതിയെ അവിടെ വലിയ സ്ഥലം ഒന്നും ഇല്ല ഇന്നലെ പോയി പെട്ടതാ പോരാത്തതിന് രാത്രി......

ആണോ എന്നാ അത്

💬 Comments

View all comments