0%

Chapter Title : വധു is a ദേവത 17 [Doli]

Author : Kambikathakal Read All Parts 421

തന്നെ മതി......

പോവാം അമ്മ വന്നു

എന്നാ ഇറങ്ങാം

അവൻ എന്ത് ചെയ്യും

അമർ വരാൻ വൈകും എന്തോ വാങ്ങാൻ പോയിരിക്കുവാ ഞാൻ പറഞ്ഞു.....

ആണോ എന്നാ പോവാം ....

ഞങ്ങൽ കല്യാണ വീട്ടിലേക്ക് തിരിച്ചു....

അങ്ങനെ അവിടെ എത്തിയ ഉടനെ ഒരു വീട്ടിന് മുന്നിൽ അങ്കിളും ആൻ്റിയും നിക്കുന്ന കണ്ടു ....

എന്താ ഇവിടെ നിർത്തിയത്

ദേ അങ്കിളും ആൻ്റിയും .....

ദേ അവിടെ ഉണ്ട് ..... നീ വണ്ടി ഒതുക്കി ഇട് ഇന്ദ്ര പപ്പ പറഞ്ഞു.....

ശെരി പപ്പ ഞാൻ അങ്ങോട്ട് ഇടാം ......

വണ്ടി ഒതുക്കി ഇട്ട് ഞാൻ അങ്ങോട്ട് പോയി.....

എന്താ ടാ ഒരു ഗൗരവം മഹി മാഡം ചോദിച്ചു

ഒന്നുമില്ല എൻ്റെ അമ്മായിയമ്മയെ കാണാത്തത് കൊണ്ടാണ്.....

നീ ഇങ്ങു വന്നെ എന്നെ പിടിച്ച് അവിടെ ചെയറിൽ ഇരുത്തി കൂടെ ഇരുന്നു.....

ആൻ്റി അമ്മു എവിടെ

അവൾ അവിടെ ഉണ്ട്

നിങൾ എന്താ ഇവിടെ ഇത് ആരുടെ വീടാണ്.....

അവിടെ അതികം സ്ഥലം ഇല്ലാത്തത് കൊണ്ടാ ഇവിടെ ഇത് എൻ്റെ ഒരു ചേച്ചിയുടെ വീട് തന്നെ ആണ്......

ആണോ

നീ വല്ലതും കഴിചോ

ഇല്ല ആൻ്റി

ഫുഡ് തരട്ടെ

വേണ്ട ആൻ്റി ഞാൻ വീട്ടിൽ പോയി കഴിച്ചൊളാം.....

ശെരി നീ ഇവിടെ ഇരിക്ക് ഞാൻ ആരെയെങ്കിലും പറഞ്ഞു വിടാം.....മോളെ അമ്മുവിനെ ഒന്ന് ഇങ്ങോട്ട് വിളിക്ക്.......

ശെരി ആൻ്റി......

ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു രണ്ട് വട്ടം വിളിചപ്പോ എടുത്തു......

എന്താ കുട്ടാ ഇങ്ങോട്ട് ഒരു വിളി ഒക്കെ

ഉച്ചക്ക് പിന്നെ ആരാ വിളിച്ചത്....

ശേരിയാ ഞാൻ മറന്നു....എന്താ കാര്യം പറ അമ്മ വിളിക്കുന്നു എന്നെ ഞാൻ അങ്ങോട്ട് പോട്ടെ.....

നീ ഇപ്പൊ അങ്ങോട്ട് പോവാ .....

അതെ

അതാ വരുന്നു നായിക

അത് ഒന്നും ഇല്ല അമ്മയും പപ്പയും അങ്ങോട്ട് വന്നിട്ടുണ്ട് അവർ എത്തി കാണും അതായിരിക്കും .....

ആണോ അവര് വന്നിട്ടുണ്ടോ

ആ ദേ അവിടെ കാർ നിക്കുനത് കാണാം .....

ആണോ അപ്പോ അവര് എത്തി കാണും .....

💬 Comments

View all comments