0%

Chapter Title : വധു is a ദേവത 17 [Doli]

Author : Kambikathakal Read All Parts 398

ചോദിച്ചു ......

മോളിൽ നിൻ്റെ &#&-#_₹";₹ക്കു മതിയോ

മതി മതി

നീ വരുന്നുണ്ടോ എൻ്റെ കൂടേ......അപ്പോ മഹയേയും കണ്ടിട്ട് വരാം

ഞാനും അതിനാ ഇവിടെ നിന്നത് എടാ എന്തായിരിക്കും അവള് വിളിച്ചത്.....

അറിയില്ല ചെലപ്പോ കല്യാണം വിളിക്കാൻ ആയിരിക്കും.......

എന്ന ഞാൻ സ്പോട്ടിൽ ചാവും .....അവൻ കൈ നെഞ്ചത്ത് വച്ച് പറഞ്ഞു.....

എടാ കാട്ട് കോഴി നീ ഇതിലൊന്നും നിൽക്കാൻ പോവുന്നില്ല എന്ന് എനിക്കറിയാം......

കോഴി നിൻ്റെ

പിന്നെ സ്നേഹിച്ച പെണ്ണ് റിജെക്റ്റ് ചെയ്ത ഉടനെ അടുതത്തിനെ സെലക്റ്റ് ചെത നീ കോഴി അല്ലാതെ ആടാണോ.......

എടാ പിന്നെ ഞാൻ എന്ത് ചെയ്യണം പിന്നെ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ആ അദുവിൻ്റെ പിന്നാലെ നടന്നു സമയം കളഞ്ഞു എന്നതാണ്......

എനിക്ക് അവൾ ഒട്ടും മാച്ച് അല്ല അളിയാ എൻ്റെ ആള് മഹാലക്ഷ്മി ആണ്.....

ആണോ എന്ന പോയി കാർ എടുക്ക് ........ ഞാൻ ചാവി അവന് നേരെ എറിഞ്ഞു.....

കുറച്ച് നേരം കഴിഞ്ഞതും അവർ എറങ്ങി വന്നു......

അമ്മയോട് യാത്ര പറഞ്ഞ് പരസ്പരം ഉമ്മയും കൊടുത്ത് അവർ ഇറങ്ങി വന്നു.....

ഇവൻ ആണോ സാരഥി ആൻ്റി അമറിനെ നോക്കി പറഞ്ഞു.....

അതെ ആൻ്റി...... ടാ പൈയ്യെ പോ ഞാൻ സിറ്റ് ബാക്കിലേക്ക് ഇട്ട് കണ്ണടച്ച് ഇരുന്നു.....

ടാ നിൻ്റെ എക്സാം എപ്പോഴാ ഞാൻ കണ്ണടച്ചിരുന്ന ഇരിപ്പിൽ ചോദിച്ചു .....

അറിയില്ല ഡേറ്റ് വന്നാ പറയും.....

നിനക്ക് ഇനിയും പേപ്പർ കിട്ടാൻ ഉണ്ടല്ലേ മോനെ ആൻ്റി ചോദിച്ചു....

അതെ ആൻ്റി.....അവൻ മറുപടി പറഞ്ഞു.....

അതൊന്നും കാര്യം ഇല്ല മോനെ വലിയ പഠിപ്പ് ഉണ്ടായിട്ടു ഒക്കെ എന്ത് കാര്യം ഇല്ല കുരുത്തം കെട്ട പിള്ളേർ ആയാ പിന്നെ കാര്യം ഒന്നും ഇല്ല അത് നോക്കുമ്പോ നീ നല്ല കൊച്ചല്ലേ......

എന്ന പിന്നെ മോളെ കെട്ടിച്ചു കൊടുക്കായിരുന്നില്ലെ ഞാൻ അതെ കിടപ്പിൽ ചോദിച്ചു .....

അയ്യോ ഒന്ന് നിർത്താമോ രണ്ടാളും അമ്മു തുടക്കത്തിൽ തന്നെ ഫുൾ സ്റ്റോപ് ഇട്ടു......

അങ്ങനെ ഞങൾ കല്യാണ വീട്ടിൽ എത്തി..... അവർ എല്ലാരും ഇറങ്ങി

💬 Comments

View all comments