0%

Chapter Title : വധു is a ദേവത 17 [Doli]

Author : Kambikathakal Read All Parts 398

ടാ ഒന്ന് ബാഗ് എടുത്ത് കൊടുക്ക് ഞാൻ അമറിനോട് പറഞ്ഞു......

മോനെ ഇറങ്ങി വാ ഒന്ന് കെറിയിട്ട് പോവാം ആൻ്റി എന്നെ വിളിചു .....

ഇല്ല ആൻ്റി നിങൾ വിട്ടോ ഞാ ഞങൾ പോവാ......

വാ എൻ്റെ കൂട്ടുകാരെ ഒക്കെ പരിച്ചയ പെടാം......അമ്മു എന്നെ ക്ഷണിച്ചു.....

വേണ്ട അതൊക്കെ പിന്നെ ആവാം ഇപ്പൊ പോട്ടെ ......

ഇം ശെരി ......

ഇങ്ങനെ മുഖം വച്ച് എല്ലാം നേടാൻ നോകല്ലെ വൃത്തികെട്ട സ്വഭാവം ആണ് കേട്ടോ അമ്മു..... ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി.....

ടാ രണ്ട് മിനിറ്റ്......

അങ്ങനെ ഉള്ളിൽ പോയി ആരെയൊക്കെയോ പരിചയ പെട്ടു പിന്നെ അവൾ എന്നെ കല്യാണപെണ്ണിനെ പരിചയ പെടുത്തി......

ശ്രീകല ചേച്ചി ......ഹായ് ഇന്ദ്ര അറിയോ എന്നെ

ചേച്ചിയെ ഒക്കെ അറിയാം എന്താ അറിയാത്തത് .......

പെട്ടന്ന് ഒരു പെണ്ണ് വന്നു എന്നെ ഇടിച്ചു പിന്നിൽ നിന്ന്.....

സോറി ചേട്ടാ...... അവൾ എന്നോട് പറഞ്ഞു.....

അത് കുഴപ്പം ഇല്ല .....

പിന്നെ കല്യാണ ചെക്കനെ പറ്റി ഒക്കെ സംസാരിച്ച് ഞങൾ അങ്ങനെ നിന്നു.....

ഒരുത്തി എന്നെ ഇങ്ങനെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു......

ഹലോ എന്താ ....

ഒന്നുമില്ല ചേട്ടാ......

ഇന്ദ്ര ഇത് ആരാ എന്ന് മനസ്സിലായോ ഇതാണ് എൻ്റെ അനിയത്തി ശ്രീജയ......

ആണോ ഞാൻ കണ്ടിട്ടുണ്ടോ ഇല്ല ചാൻസ് ഇല്ല .......ഞാൻ പറഞ്ഞു....

ഇവൾ ഇവിടെ അല്ല ടാ അതാ ചാൻസ് ഇല്ല കാണാൻ നിങ്ങളുടെ കല്യാണത്തിന് വന്നിട്ടില്ല അതാണ് പരിചയ കുറവ്.......

ആണോ , ശെരി ചേച്ചി ഞാൻ എന്നാ പതുക്കെ ഇറങ്ങുവാ.....

അപ്പോ ശെരി ശ്രീ

ജയ ശ്രീജയ

ആ ശ്രീജയ തന്നെ ...... അപ്പോ ശെരി പാക്കലാം......

എവിടെ എൻ്റെ കൂടെ വന്ന സാധനം ഞാൻ ചുറ്റും നോക്കി.....

അവൾ പുറത്ത് ഉണ്ട്...... ചേച്ചി പറഞ്ഞു......

ശെരി അപ്പോ .....

ഞാൻ വെളിയിലേക്ക് ഇറങ്ങി ... ആ പെണ്ണ് എന്തിനാ എന്നെ ഇങ്ങനെ നോക്കിയത്..... മറ്റവൾ കാണാത്തത് നന്നായി ഇല്ലെങ്കിൽ സീൻ ആയേനെ......

ഹലോ ഞാൻ ഇറങ്ങുവാ പോട്ടേ......

പോവാ.....ശെരി

💬 Comments

View all comments