Chapter Title : വധു is a ദേവത 17 [Doli]
നോക്കി പോണേ കേട്ടോ.....
ശെരി ഞാൻ അവളുടെ മുഖത്ത് തന്നെ നോക്കി പറഞ്ഞു......
ആൻ്റിയോട് പറ കേട്ടോ......
ശെരി
അപ്പോ ബൈ......
അവൾ എൻ്റെ പിന്നാലെ വന്നു ......ഞാൻ ഡോർ തുറന്ന് ഉളളിൽ കേറി ബൈ......
ശെരി
ടാ വണ്ടി വിട്ടോ......
അമ്മു ബൈ അമർ അവളോട് പറഞ്ഞു.....
ബൈ മോനെ ഓൾ ദി ബെസ്റ്റ് അവൾ അവനോട് പറഞ്ഞു.....
എന്തിന് .....
ഒന്നുമില്ല വെറുതേ....
ടാ തെണ്ടി നീ പറഞ്ഞു അല്ലേ
അതോന്നും ഇല്ല നീ വണ്ടി വിട് അമ്മ വിട്ടിൽ ഒറ്റക്കാണ്......
ശെരി ശെരി അവൾ വിളിചിരുന്നു നിന്നോട് സമയം കിട്ടുമ്പോ വിളിക്കാൻ പറഞ്ഞു.....
ശെരി ഞാൻ വിളിച്ചോളാം നീ വണ്ടി വിട്......
ആ പിന്നെ ഡീസൽ അടിക്കണം കേട്ടോ.....
ആ പോവുന്ന വഴി മറ്റെ പമ്പിൽ കേറ്റിക്കോ.....ഞാൻ പറഞ്ഞു....
പമ്പിൽ കേറിയപ്പോ ആണ് അമർ മറ്റവനെ കാണിച്ച് തന്നത്.....
എടാ മറ്റെ പമ്പിൽ വച്ച് കണ്ട ഗുണ്ട.പുണ്ട ചള്ളു ചെക്കൻ ....... അവൻ എന്നെ തൊണ്ടിക്കൊണ്ട് പറഞ്ഞു......
ഇവൻ എന്താ ഇവിടെ.....
യൂണിഫോം കണ്ടില്ലേ ഇവിടെ ആണ് സെട്ടൻ്റെ ജോലി......
നീ ഇരിക്ക് ഞാൻ ഇപ്പൊ വരാം ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി.....
ടാ ഏട്ടാ ഞാൻ അവനെ വിളിച്ചു......
എന്നെ മനസ്സിലായോ തിരിഞ്ഞ് നോക്കിയ അവനെ ഞാൻ ചോദിച്ചു.....
മുഖം കണ്ട അറിയാം ആൾക്ക് മനസ്സിലായി...... ഇല്ലാ......
മനസ്സിലായില്ലേ .......അതെന്താ
അന്ന് നീ കഴപ്പ് കാട്ടി എന്നിട്ട് ഒരു വണ്ടിക്കിട്ട് ഒരചില്ലെ ഒരു ബ്ലാക്ക് ജീപ്പ് കോമ്പസ് തീയേറ്ററിൽ ഇപ്പൊ മനസ്സിലായി കാണുമല്ലോ......
അപ്പോഴേക്കും അമർ കാറും ആയി അങ്ങോട്ട് വന്നു......
അങ്ങോട്ട് അവിടുത്തെ മാനേജർ വന്നു .....
മോനെ എന്താ പ്രശ്നം ചെക്കൻ വല്ലതും മോശം ആയി ചെയ്തോ......
ഇല്ല ചേട്ടാ ...... ഞങൾ തമ്മിൽ പരിചയം ഉണ്ട് അവനെ ഒന്ന് കാണാൻ വേണ്ടി വന്നതാ അപ്പോ ആൾക്ക് എന്നെ ഓർമ ഇല്ല അതാണ്......ഞാൻ അപ്പോ പഴയ കാര്യങ്ങളിൽ ചിലത് പറയുവായിരുന്നു
പറ ചേട്ടാ എനിക്ക് ഓർമ വന്നു.....
കണ്ടോ എനിക്കറിയാം
💬 Comments
View all comments