0%

Chapter Title : വധു is a ദേവത 17 [Doli]

Author : Kambikathakal Read All Parts 402

ചേട്ടാ ഇവൻ നല്ല ചെക്കൻ ആണ് നല്ല ആത്മാർഥത ഉണ്ടാവും ചേട്ടൻ വിട്ടോ....

അച്ഛനെ ചോദിച്ചു എന്ന് പറയണേ മോനെ..... അയൽ എന്നോട് പറഞ്ഞു.....

പറയാ ചേട്ടാ.....ശെരി.....

അയാൾ പോയതും ഞാൻ അവനെ ഒന്ന് നോക്കി.... ടാ ചെക്കാ നിനക്ക് എൻ്റെ ഒരു നല്ല കൂട്ടുകാരൻ അല്ലെങ്കിൽ ഒരു അനിയൻ ആവാൻ ഉള്ള പ്രായമെ ഉള്ളൂ ..... നീ ഇങ്ങ് വാ ഞാൻ അവനെ തോളിൽ കൈ ഇട്ട് വിളിച്ചു.....

എന്താ ചേട്ടാ. ......

അത് ഒന്നുമില്ല അന്ന് നടന്നത് നീ കള എന്താന്ന് വച്ച എന്ന് നീയും കഴപ്പ് കാട്ടി ഞാനും പക്ഷേ ന്യായം എൻ്റെ ഭാഗത്ത് ആണെങ്കിൽ പോലും എന്ന് നിന്നെ ഞാൻ തല്ലാൻ പാടില്ലായിരുന്നു ..... സോറി....

അയ്യോ ചേട്ടൻ എന്തിനാ സോറി പറയുന്നത് ഞാൻ ആണ് എന്ന് കള്ള് തലക്ക് പിടിച്ചിട്ട്..... ഞാനും സോറി ചേട്ടാ.....

ശെരി അപ്പോ ഇനി പ്രശ്നം ഒന്നും ഇല്ലല്ലോ നമ്മൾ തമ്മിൽ......

അയ്യോ ഒരിക്കലും ഇല്ല ചേട്ടാ......

അപ്പോ ശെരി അനിയാ പോട്ടെ പിന്നെ നിൻ്റെ കൂട്ടുകാരനോടും പറഞ്ഞേക് കേട്ടോ ......

ശെരി ചേട്ടാ.....

നങ്ങൾ അവിടുന്ന് തിരിച്ചു.....

എന്താണ് മോനെ ഒരു സോറി പറച്ചിൽ ഒക്കെ അമർ എന്നോട് ചോദിച്ചു.....

അതെ അവശ്യം ഉള്ളിടത്ത് സോറി തന്നെ പറയണം പിന്നെ ഇപ്പൊ അവനും ഞാനും ഫ്രണ്ട്സ് ആയില്ലേ മെയ്ക്ക് ഫ്രണ്ട്സ് മാൻ നോട് എനിമീസ് ......

നീ ആണോ ഇന്ദ്ര ഇത് പറയുന്നത്......

എന്താ എനിക്ക് ഇതൊന്നും സെറ്റ് ആവില്ലേ ഞാൻ ചോദിച്ചു ...

നീ പറഞ്ഞതാണ് നല്ലത്......

അതെ എനിക്ക് നിന്നോടു ഒരു കാര്യം പറയാൻ ഉണ്ട് നീ വെറുതെ വല്ല വള്ളിയും ചൊമ്മന്ന് വരരുത് പറഞ്ഞേക്കാം .....

ഇല്ലെ ഞാൻ ആയിട്ട് ഇനി ഒന്നിനും ഇല്ല നിൻ്റെ ദീപു ആണ് കുരു പൊട്ടൽ കൂടുതൽ ....

അവനോട് ഞാൻ പറഞ്ഞേക്കാം നീ ഒന്നിനും പോണ്ട.....മരിയാതക്ക് ഒരു കല്യാണം ഒക്കെ കഴിച്ച് സെറ്റിൽ ആവാൻ നോക്ക് കേട്ടോ........

നീ ഇങ്ങനെ മാറിയോ മൈരെ എനിക്ക്

💬 Comments

View all comments