Chapter Title : വധു is a ദേവത 17 [Doli]
വിശ്വസിക്കാൻ വയ്യ......
അതൊക്കെ കൊറച്ച് കഴിയുമ്പോ നിനക്ക് മനസ്സിലാവും
ശെരി വേഗം പോവാം എനിക്ക് ക്ളാസ്സ് ഉള്ളതാ.....അവൻ പറഞ്ഞു....
എന്ന നീ വേഗം വിട്.....
ടാ എനിക്ക് നിൻ്റെ വണ്ടി വേണം എൻ്റെ എന്തോ മിസിങ് പോലെ.....
എടുത്തോ....
അങ്ങനെ വീടെത്തി പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് രാത്രി വരെ ഉറങ്ങി.......
അമ്മുവിൻ്റെ കോൾ വന്നു കിടപ്പുണ്ട്.....തിരിച് വിളിച്ചു.....
ഹലോ....
ഹലോ ആരാ ഈ ഫോണിലേക്ക് വിളിച്ചിരിക്കുന്നു....
മനസ്സിലായില്ലേ......
ഇല്ലാ ആരാ നിങൾ പേര് പറയൂ.....
ഒരുപാട് അങ്ങ് അഭിനയിക്കല്ലേ......
ഇപ്പൊ കിട്ടി മായ അല്ലേ എടി കള്ളി നീ പുതിയ നമ്പർ എടുത്തോ.......
...........
എൻ്റെ വീട്ടിലെ മഹാമായെ എന്താ കാര്യം..... പറ
എന്ത് ചെയ്യുവാ എന്ന് അറിയാൻ വിളിച്ചതാ ..... അവൾ ചിരിച്ചോണ്ട് പറഞ്ഞു....
ഞാൻ ഉറങ്ങുവായിരുന്നു ......
ആണോ ... അല്ലാ സമയം എത്ര ആയി..... ഞാൻ ഫോണിൽ നോക്കി......
അയ്യോ എട്ട് മണി ..... ഞാൻ ഫോണും സംസാരിച്ച് താഴേക്ക് പോയി.....
അമ്മ ആരാ എന്ന് ആക്ഷൻ കാണിച്ചു....
മരുമോൾ....
ഇങ്ങു താ ...
മോളെ അവിടെ എന്തായി ആളുകൾ ഒക്കെ വന്ന് തുടങ്ങിയോ .....
....
ആണോ... അവൻ ഇവിടെ എന്തൊക്കെയോ ഉണ്ടാക്കാം എന്നൊക്കെ പറഞ്ഞിട്ട് പോയി കിടന്ന് ഉറങ്ങി ഇനി വല്ല ദോശയും ഉണ്ടാക്കണം....
....
ഇല്ല അവർ വന്നിട്ടില്ല.....
......
ശെരി മോളെ.....
.... ഇന്ദ്ര എവിടെ നീ .....
ഞാൻ അടുക്കളയിൽ ഉണ്ട് അമ്മ....
എന്താ ചെയ്യുന്നേ.....
ബുസ്സ്റ്റ് ഉണ്ടാക്കുവാ .....
അമ്മ അടുക്കളയിലേക്ക് വന്നു..... . അമ്മ.....
ഓ
അമ്മക്ക് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ.....
ഇല്ല.....എന്താടാ
ഒന്നുമില്ല എന്തോ ഒരു വിഷമം പോലെ ഉണ്ടല്ലോ.....
വിഷമം ഒന്നും ഇപ്പൊ ഇല്ല ഇന്നലെ ആയിരുന്നെങ്കിൽ നെഞ്ചിൽ തീയായിരുന്നു..... ഇപ്പൊ ഞാൻ വളരെ സന്തോഷത്തിൽ ആണ്.....
എന്ന ഒരു ഉമ്മ തന്നെ....
ഇങ്ങ് വാ .... അമ്മ എനിക്ക് ഒരു ഉമ്മ തന്നിട്ട് പതുക്കെ ചോദിച്ചു ചോദിച്ചു....നിങൾ തമ്മിൽ എന്തായിരുന്നു ശെരിക്കും പ്രശ്നം......
ഒരു നിമിഷം
💬 Comments
View all comments