Chapter Title : വധു is a ദേവത 17 [Doli]
ഇന്നലെ നടന്നത് മുഴുവൻ ഇന്ദ്രൻ്റെ മനസ്സിൽ മിന്നി മറഞ്ഞു
കണ്ടോ ഒന്നും ചോദിക്കാൻ ഇല്ലാത്ത ആൾക്ക്
അല്ലാ വെറുതെ ചോദിച്ചു എന്നെ ഉള്ളൂ വേണ്ടെങ്കിൽ വേണ്ട.....
അത് വേണ്ട പാസ്റ്റ് ഇസ് പാസ്റ്റ് വെറുതെ അതൊക്കെ പറഞ്ഞു ഞാൻ എൻ്റെയും അതൊക്കെ കേട്ട് അമ്മയുടെയും മൂട് കളയണ്ട.....
ഓക്കെ കുട്ടാ അതാ നല്ലത് ഇനിയും പ്രഷർ കൂട്ടണ്ട അതാണ് എനിക്ക് നല്ലത് ......
അപ്പോ നമ്മക്ക് വെളിയിൽ പോയാലോ ചിൽ അടിക്കാൻ .....
ഇന്ന് ഒന്നും വേണ്ട അവരൊക്കെ വരും ഇപ്പൊ നമ്മക്ക് പിന്നെ നോക്കാം....
എന്നാ ഒക്കെ അമ്മ മാറ് ഞാൻ ഉണ്ടാക്കാം ഫുഡ് .....വാക്ക് പറഞ്ഞ വാക്കാണ് കേട്ടോ.....
വേണ്ട നീ പോക്കോ ഞാൻ ഉണ്ടാക്കാം.... അമ്മ പറഞ്ഞു
വേണ്ടെന്ന് അമ്മ പോയി സീരിയൽ കണ്ടോ.....
പിന്നെ സീരിയൽ....
അമ്മ സീരിയൽ ഇഷ്ടം അല്ലല്ലോ.... എന്ന പോയി നെറ്റ്ഫ്ളിക്‌സ് കാണ്.....
ശെരി .....എന്താ ഉണ്ടാക്കാൻ പോവുന്നത്
അതൊക്കെ അമ്മക്ക് ഇഷ്ടപെട്ടത് തന്നെ ഞാൻ പറഞ്ഞു.....
സർപ്രൈസ്സാ.....
അതെ......
അര മണിക്കൂർ കഴിഞ്ഞതും പപ്പയും കുറച്ച് കഴിഞ്ഞ് അവനും വന്നു.....
അമ്മയെ വെളിയിൽ കണ്ട പപ്പ താൻ ഒറ്റക്കെ ഉള്ളോ.....
അല്ലാ അവൻ അടുക്കളയിൽ ഉണ്ട്.....
ആണോ
ഇന്ന് അവനാണോ കുക്കർ.....
അതെ എന്ന ഞാൻ പോയി കുളിച്ചിട്ട് വരാം.....
അങ്ങനെ കുറച്ച് സമയത്തിന് ശേഷം വല്ലതും കിട്ടുമോ അമർ ടേബിളിൽ തട്ടി പറഞ്ഞു.....
വന്നു.....
എന്താ സ്പെഷ്യൽ
കഞ്ഞി + ചുട്ട മുളക് ചമ്മന്തി+ പപ്പടം + ഫിഷ് കറി...... പ്ലീസ് ഹാവ് യുർ ഡിന്നർ......
ഐവ..... അത് കലക്കി പപ്പ ഹാപ്പി
അയ്യേ കഞ്ഞി എനിക്ക് വേണ്ട അമർ കരിങ്കൊടി കാട്ടി.....
വേണ്ടെങ്കിൽ എറങ്ങി പോടാ
ടാ എടുത്ത് കഴിക്ക് ഞാൻ അമ്മയോട് പറഞ്ഞു.....
അങ്ങനെ എല്ലാരും കൂടെ കഴിച്ചു......
ഞാൻ ഫോൺ എടുക്കാൻ റൂമിലേക്ക് പോയപ്പോ ആണ് എൻ്റെ ഡയറി ഇന്നലെ അവൾ തൂകി എറിഞ്ഞത് ആണ് മൊക്കിൽ പോയി കിടക്കുന്നു....
ഞാൻ അതു പോയി എടുത്ത് നോക്കി.....
"കരഞ്ഞു കൊണ്ട് കട്ടിലിൽ
💬 Comments
View all comments