0%

Chapter Title : വധു is a ദേവത 17 [Doli]

Author : Kambikathakal Read All Parts 423

എങ്കിലും തുടച്ചിട്ട് പറ ഒരു സെക്കൻ്റ് ഒന്ന് നിന്ന അവൾ ഒന്ന് തിരിഞ്ഞ് നോക്കി

എന്നെ കണ്ട ആ മുഖത്ത് ഒരു സന്തോഷം നിഴലിച്ചു.....

അപ്പോ പിന്നാലെ തന്നെ നിന്ന് കളിപ്പിക്കുവാ അല്ലേ ......

വാ ഞാൻ രണ്ട് കൈ കൊണ്ട് വിരിച്ച് കാണിച്ചു.....

അവൾ പതിയെ ചിരിച് എൻ്റെ അടുത്തേക്ക് പതിയെ നടന്ന് വന്നു.....

കസിൻസ്സിനെ കിട്ടിയല്ലോ നമ്മളെ ഒന്നും വേണ്ടല്ലെ .....

അയ്യോ ഒരിക്കലും അല്ല ഇവിടെ വല്ലാത്ത തിരക്കാ പിന്നെ ഒരുപാട് ആൾക്കാരും ഉണ്ട് അതാണ് വെറുതെ ഫോണും സംസാരിച്ച് നിന്നാ അമ്മ നല്ല വഴക്കും പറയും.....

ആൻ്റി വഴക്കൊക്കെ പറയും.....

പിന്നെ ആട്ടും നിനക്ക് അറിയില്ലേ

എന്തോ എനിക്ക് അറിയില്ല എന്നോട് സ്നേഹം മാത്രമേ ഉള്ളു......

അതെ അതെ....

പിന്നെ വേറെ എന്താ കഴിച്ചോ നീ.....

ഇല്ലടാ സമയം ആവും എനിക്കാണെങ്കിൽ നല്ല വിശപ്പ്.....

എന്ന നമ്മക്ക് പൊറത്തിന്ന് കഴിക്കാം ഇവിടെ നല്ല ഹോട്ടൽ ഉണ്ട് പണ്ട് ഞാൻ കളിക്കാൻ വരുമ്പോ കഴിച്ചിട്ടുണ്ട്.....

അത് വേണ്ട നമ്മൾ മാത്രം പോയ മോശം അല്ലേ.....

എന്ത് മോശം വാ നമ്മക്ക്. ഒന്ന് ചിൽ ആയിട്ടു വരാം പെട്ടന്ന് വരാന്ന് .....

ഞാൻ ഇല്ല

എനിക്ക് ഇതാണ് ഇഷ്ടം അല്ലാത്തത് പെൺപിള്ളേർ ആയാ ജിൽ ജിൽ എന്ന് നിക്കണ്ടെ......

അമ്മയോട് ചോദിക്ക്.....എന്നിട്ട് വേണേൽ പോവാം......

അത്രേ ഉള്ളോ.....

ഞാൻ ഫോൺ എടുത്ത് പപ്പയെ വിളിച്ചു.....

പപ്പ ആൻ്റി ഉണ്ടോ അവിടെ . ആ മഹി ആൻ്റി..... . ഒന്ന് കൊടുത്തേ.... . ഹലോ ആൻ്റി അതെ ഞാനും അമ്മുവും കൂടെ പൊറ ത്ത് പോക്കൊട്ടെ എന്ന് ചോദിക്കാൻ വിളിച്ചതാ ..... . ഒന്നുമില്ല ചുമ്മാ ഒരു സ്പിൻ പോവാൻ ആണ്... . ഇല്ല വൈകില്ല . ശെരി ...... . പപ്പക്ക് ഒന്ന് ഫോൺ കൊടുത്തേ..... . ഹലോ പപ്പ ഞങൾ ഒന്ന് പൊറത് പോവാ നിങൾ ഇത്ര നേരം കാണും ഇവിടെ .... .. അതിനുള്ളിൽ വരാം.... .. താങ്ക്സ്.... .. വാ പോവാം

💬 Comments

View all comments