0%

Chapter Title : വധു is a ദേവത 17 [Doli]

Author : Kambikathakal Read All Parts 424

. എന്ത് പറഞ്ഞു

ഒന്നും പറഞ്ഞില്ല പൊക്കൊ എന്ന്

സാധാരണ അമ്മ അങ്ങനെ പറയാറില്ല അവൾ അൽഭുതം പോലെ പറഞ്ഞു....

ഞാൻ ചോദിച്ചാ ആർക്കും നോ പറയാൻ പറ്റില്ല ....

അതെ എല്ലാരെയും കൈയ്യിൽ എടുത്ത് വച്ചിരിക്കുവാ..... വണ്ടി പറ പറന്നു....

എന്തിനാ ഇത്ര സ്പീഡ് .....

കുറച്ച് സമയം ഒരുപാട് കാര്യം അങ്ങനെ അല്ലേ.....ഞാൻ അവളെ നോക്കി പറഞ്ഞു.....

അമർ ഇല്ലെ

ഇല്ല അവൻ എന്തൊക്കെയോ സാധനം വാങ്ങാൻ പോയി ദീപു കൂടെ ഉണ്ട് ഇനി രണ്ടും അടിച്ച് എവിടെ എങ്കിലും കെടക്കുന്നുണ്ടോ എന്തോ....

അവളുടെ ഫോൺ അടിച്ചു.....

ഹലോ വിഷ്ണു പറയടാ

ഇല്ല ഞാൻ അവിടെ ഇല്ല ഞാനും ഇന്ദ്രനും പൊറത്ത് പോവാ..,.. .. അതൊന്നും അല്ല അവന് ഒരേ നിർബന്ധം അതാണ് ഇല്ല പറയാം ... .. കൊടുക്കാനോ.... .. ഇന്നാ വിഷ്ണു അവൾ എനിക്ക് നേരെ ഫോൺ നീട്ടി....

ആരാ ഇത് ഞാൻ അവളോട് ചോദിച്ചു.....

എടാ ഇത് എൻ്റെ വലിയമ്മയുടെ മോൻ..... ഹലോ ബ്രോ പറ....

ഇന്ദ്രൻ ല്ലേ

അതെ

ഞാൻ ആരാണ് എന്ന് മനസ്സിലായോ....

അവൾ പറഞ്ഞു....

അപ്പോ നാളെ വരണം കല്യാണത്തിന് കേട്ടല്ലോ നമ്മൾക്ക് പൊളിക്കാം ...

നോക്കാം ബ്രോ...

നോക്കിയ പോരാ ....

നീ വരണം കേട്ടോ....

ശെരി ബ്രോ ഞാൻ ഫോൺ അവൾക്ക് കൊടുക്കാം ....

അവൾ ഫോൺ വാങ്ങി....

ശെരി ഞാൻ വിളിക്കാം ....

ഫോൺ കട്ടായി....

ആരാ ഇത്.....

ഇതാണ് ഞാൻ പറഞ്ഞില്ലേ എൻ്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അത് പോലെ എൻ്റെ വലിയമ്മയുടെ മകനും ആണ്....എന്താ ചെക്കൻ നല്ല പോളി അല്ലേ....

കൂറ വെറും കൂറ....മാനേഴ്സ് എന്ന സാധനം ഇല്ല.....

ഇയാള് വലിയ ആള് തന്നെ നമ്മള് ഒന്നും അത് പോലെ വരില്ല അവൾ ദേഹയം വന്ന പോലെ പറഞ്ഞു

എന്ത് സംസാരം ആണ് ഇങ്ങനെ ആണോ ഒരു പരിചയവും ഇല്ലാത്ത ആളോട് സംസാരിക്കുന്നത്.....

എടാ അവന് നിന്നെ നല്ല പോലെ അറിയാം കണ്ടിട്ടില്ല എന്നെ ഉള്ളൂ.... നീ ഒന്ന് കമ്പനി

💬 Comments

View all comments