0%

Chapter Title : വധു is a ദേവത 17 [Doli]

Author : Kambikathakal Read All Parts 427

ആയി നോക്ക് .....

ശെരി ശെരി അത് വിട് സ്ഥലം എത്തി ഇറങ്ങി വാ. ...

എന്താ എനിക്ക് വാങ്ങി തരാൻ പോവുന്നത്

അതൊക്കെ വാങ്ങി തരാം .....നീ വാ

അങ്ങനെ അവിടെ ഉള്ള കടയിൽ പോയി ഫുഡ് ഒക്കെ കഴിച്ച് ഇറങ്ങി.....

വാ കൊറച്ച് കഴിഞ്ഞ് പോയ പോരെ ഞാൻ ചോദിച്ചു.....

ശെരി.....

ഞങ്ങൽ വണ്ടിയിൽ പോയി ഇരുന്നു.....

വാ ഇങ്ങോട്ട് ഞാൻ പിന്നിൽ പോയി ഇരുന്നു....

എന്തിന്.... അവൾ സംശയം പോലേ ചോദിച്ചു.....

ഒന്നും ഇല്ല അവിടെ സ്ഥലം കുറവാ.....വാ .....

ശെരി അങ്ങ് നീങ്ങി ഇരി.....

അമ്മോ ഇത്തിരി കടുപ്പം തന്നെ .....ഇനി ഞാൻ അടുതിരുന്നിട്ട് നിൻ്റെ സമാധാനം പോണ്ട.....ഞാൻ അങ്ങ് മാറി ഇരുന്നോളാം ......

എന്താ ഫീൽ ആയോ മോന്......

ചെറുതായിട്ട് ....

എന്നാ സാരം ഇല്ല നിന്നെ വിശ്വസിക്കാൻ പറ്റില്ല ...

ഇപ്പൊ ഞാൻ പറഞ്ഞത് ശെരി അല്ലെ ഇപ്പോഴും നിനക്ക് ഒരു ഇഷ്ട്ടകുറവുള്ള പോലേ.....

നീ ഒരുകാലത്തും നന്നാവില്ല ഇന്ദ്ര.....

അത് വിട് ഞാൻ ഒരു കാര്യം ചോദിച്ചാ നീ സത്യം പറയണം .....

എന്താ .... അവൾ തല കുലുക്കി എന്തെന്ന് ചോദിച്ചു....

നീ എൻ്റെ കൂടെ ഹാപ്പി ആണോ .....ഞാൻ അവളെ നോക്കി ചോദിച്ചു...

അങ്ങനെ ചോദിച്ചാ എനിക്കില്ല ചെറുപ്പം തൊട്ട് ഒരു ചെക്കനെ വല്ലാതെ ഇഷ്ടം ആയിരുന്നു അവൻ ആണെങ്കിൽ ഒരു തെണ്ടി ചെക്കൻ പിന്നെ അവനെ എൻ്റെ കൈക്കൽ ആക്കാൻ പെട്ട പാട്..... ഒരുപാട് കഷ്ടപ്പെട്ടു......

ഇപ്പോഴും ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല .....

അതെ ഒരുപാട് ഒരുപാട് എന്ന് പറഞ്ഞാ ഇനി എനിക്ക് ഒന്നും വേണ്ട .....

അല്ല നിനക്ക് എങ്ങനെ ആണ്......

അങ്ങനെ ചോദിച്ചാ കുറച്ച് കാലം മുന്നേ ഞാൻ വിചാരിച്ചത് നീ ആണ് ഈ ലോകത്ത് എന്നെ എറ്റവും വെറുക്കുന്നത് എന്നാ ....

അങ്ങനെ വിചാരിക്കാൻ ഉണ്ടായ കാര്യം എന്താണാവോ.....

ഒരുപാട് ഉണ്ടല്ലോ ഞാൻ വെളിയിലേക്ക് ഇറങ്ങി

എന്തൊക്കെ ആണ് ഒന്ന് എക്സ്പ്ലൈൻ ചെയ്ത നന്നായിരിക്കും.....

ആദ്യത്തെ മറ്റവൻ അമൽ

💬 Comments

View all comments