Chapter Title : വധു is a ദേവത 18 [Doli]
ഡീസൽ അടിക്കാൻ പോയി....
മോനെ നമ്മക്ക് മോൻ്റെ വണ്ടി വച്ചാലോ ഒരു പെണ്ണിനെ കൊണ്ട് പോവാൻ....
അല്ല അങ്കിൾ ഞങ്ങൾക്ക് പരുപാടി ഫുൾ കഴിയും വരെ അവിടെ നിക്കൺ പറ്റുമോ എന്ന് അറിയില്ല ..... ഞാൻ പറഞ്ഞു
അതിന് കൊച്ച് കല്യാണം കഴിഞ്ഞ ചെക്കൻ്റെ കൂടെ പോവും
ആണോ അപ്പോ കുഴപ്പം ഇല്ല സെറ്റ് ആക്കാം
പോ ഒക്കെ വച്ച് വണ്ടി റെഡി ആക്കുന്ന സമയം പിന്നിൽ ഒരു കൈ വന്ന് എന്നെ തട്ടി വിളിച്ചു.....
എൻ്റമ്മോ ഒരു ദേവത കണക്കെ എൻ്റെ അമ്മു വന്ന് നിക്കുന്നു ഞാൻ അടിമുടി ഒന്ന് നോക്കി.....
ആഹാ കൊള്ളാല്ലോ ഇന്ന് സുന്ദരി ആയിട്ടുണ്ട് ......
ഐ നോ ഐ ആo ബ്യൂട്ടിഫുൾ. ....
ശെരി പോ.....?
കഴിച്ചോ
ആ വരുന്ന വഴി കഴിച്ചു....
ആണോ.....
ഞാൻ അങ്ങോട്ട് ചെല്ലട്ടേ അവർ ഇറങ്ങാറായി ഇവിടെ കഴിഞ്ഞോ
കഴിഞ്ഞ് കഴിഞ്ഞ്
അങ്ങനെ കുറച്ച് നേരം കഴിഞ്ഞ് കല്യാണം മണ്ഡപത്തിൽ പോയി അവിടെ ഓടുക്കത്തെ പോസ്റ്റ് അതിനിടയിൽ ഞാൻ താഴെ ചെയറിൽ ഇരുന്നും അവൾ സ്റ്റേജിൽ നിന്നും ചെറിയ രീതിയിൽ കഥകളി കളിച്ചൊണ്ടിരുന്നു ......
കൊറച്ച് നേരത്തിനു ശേഷം ഫുഡ് കഴിച്ച് ഞങൾ ഇറങ്ങാൻ നിന്നു.....
സ്റ്റേജിൽ നിന്ന അമ്മുവിന് താഴെ നിന്ന് പോവാ എന്ന് കൈ കൊണ്ട് കാണിച്ചു
അവൾ താഴേക്ക് ഇറങ്ങി വന്നു...
പോവാണോ ....
ആ പോവാ
കഴിച്ചില്ലേ
കഴിച്ചു
വീട്ടിലോട്ട് ആണോ
അല്ല ഒരു സിനിമക്ക് പോവാൻ ഒരു പ്ളാൻ ഉണ്ട്
ശെരി ശെരി ....
നീ വരണ്ട ഞാൻ പോയേക്കാം....
ആൻ്റി എവിടെ
താഴെ കാണും.....
ശെരി ശെരി.....
പിന്നെ അവരോട് ഒക്കെ യാത്ര പറഞ്ഞ് ഞങൾ വീട്ടിലേക്ക് തിരിചു.....
അമ്മ കല്യാണം എങ്ങനെ ഉണ്ടായിരുന്നു....
അടിപൊളി ആയിരുന്നില്ലേ എത്രയാ ആളുകൾ....
ഒരുപാട് ആളുകൾ അല്ലേ.....
അതെ ...നിൻ്റെ കല്യാണം ഇതിനേക്കാൾ ഗ്രാൻഡ് ആക്കണം എന്നായിരുന്നു ഞങ്ങൾക്ക്.....
ആണോ
ശെരിക്കും അതിൻ്റെ സങ്കടം പപ്പക്ക് ഇപ്പോഴും ഉണ്ട്.... അങ്ങേർ എന്തൊക്കെയോ പ്ളാൻ വച്ചിരുന്നു .....
അതിനിപ്പോ എന്താ ഇനിയും
💬 Comments
View all comments