Chapter Title : വധു is a ദേവത 18 [Doli]
അങ്ങനെ ഒരു യുദ്ധം കഴിഞ്ഞ് അത് തന്നെ ഇടെണ്ടി വന്നു .....?
അല്ല അമ്മ നമ്മൾക്ക് നേരെ കല്യാണം നടക്കുന്ന സ്ഥലത്ത് പോയാ പോരേ ഞാൻ ചോദിച്ചു.....
വേണ്ട വേണ്ട കല്യാണ വെട്ടിൽ പോണം മോശം ആണ് പോവാതെ ഇരുന്ന
അയ്യോ സുന്ദരൻ തന്നെ ....
മതി മതി പറഞ്ഞത് നടത്തി എടുതല്ലോ ഞാൻ ചോദിച്ചു....
എടാ നമ്മൾ പോണം കുട്ടാ മോൾടെ ചേച്ചി അല്ലേ .....
ശെരി ശെരി കഴിക്കാൻ വല്ലതും ഉണ്ടൊ .....
നമ്മക്ക് പോവുന്ന വഴി കഴിച്ചിട്ട് പോവാം.....വേഗം വാ ലേറ്റ് ആയി കുട്ടാ...
വരുന്നു പപ്പ കാർ എടുത്തോ.....
ആഹ് പപ്പ പപ്പയുടെ കാർ എടുത്തിട്ടുണ്ട്.....
ആണോ.....പോയാലോ.....
വരുന്നൂ പഴ്സ് എടുത്തില്ല.....
അമ്മ ഉള്ളിലേക്ക് ഓടി പോയി..... വേഗം തന്നെ തിരിച് വന്നു ....
ഇന്നാടാ ഇത് ഇട്
എനിക്ക് മാല ഒന്നും വേണ്ട അത് അവിടെ തന്നെ വച്ചോ.....
ഇട് എന്നിട്ട് ഈ കൈയ്യിലെ കുന്തം ഊരി കള....
അമ്മ ഇത് ഞാൻ
അറിയാം ഊരില്ല എന്ന് ഫീലിങ്സ്സ് ഉള്ള ആണ് നിൻ്റെ കൂട്ടുകാരൻ്റെ ആണ് എന്നും.....
അമ്മ വരുന്നുണ്ടോ ഇത്ര നേരം ആയി......
. . .
ഞങ്ങൾ കല്യാണ വീട്ടിൽ എത്തി.....
ഞങ്ങടെ വണ്ടി വന്നതും അങ്കിൾ വെളിയിലേക്ക് വന്നു.....
ഞാൻ വണ്ടിയിൽ. നിന്ന് ഇറങ്ങി
ആഹാ ഇന്ന് നല്ല ലുക്ക് ആണല്ലോ മഹിയാൻ്റി വന്ന് കൈയ്യിൽ പിടിച്ച് പറഞ്ഞു.....
എത്ര പറഞ്ഞിട്ടാണ് ഒന്ന് കുത്തി പൊക്കി കൊണ്ടുവന്നത് എന്ന് അറിയാമോ അമ്മ പറഞ്ഞു......
നന്നായി നന്നായി അങ്കിൾ പറഞ്ഞു.....
കുട്ടിയുടെ വീട്ടുകാർ ഒക്കെ എവിടെ ആരും ഇല്ലെ അമ്മ ചോദിച്ചു.....
ഇല്ല അമ്മ ഉള്ളിൽ കാണും അച്ഛൻ മണ്ടവതിൽ പോയി ഒരുക്കങ്ങൾ ഒക്കെ ഇല്ലെ.... അങ്കിൾ പറഞ്ഞു....
കൃഷ്ണ നീ വാ നമ്മക്ക് ഉള്ളിലേക്ക് പോവാം ആൻ്റി അമ്മയെ കൂട്ടി കൊണ്ട് പോയി....
ഇപ്പൊ വരും എന്നെ തിരക്കി... ഞാൻ വെയിറ്റ് ചെയ്തു
വണ്ടിയിൽ പൂ വക്കൽ നടക്കുന്നു ഒരു സൈഡിൽ.....
അങ്കിളിൻ്റെ വണ്ടി എവിടെ.....
അത്
💬 Comments
View all comments