0%

Chapter Title : വധു is a ദേവത 18 [Doli]

Author : Kambikathakal Read All Parts 459

ഇരുന്നു ഫുഡ് കെട്ടുന്ന അമർ ......

എവിടെ ആയിരുന്നു രണ്ട് ദിവസം കണ്ടില്ലല്ല ഞാൻ വിചാരിച്ചു ശല്യം ഇനി വരില്ല എന്ന്.....

അങ്ങനെ ഒന്നും നിന്നെ വിട്ട് ഞാൻ പോവില്ല എൻ്റെ ഇന്ദ്രൂട്ടാ.....

നിനക്ക് നാണം ഉണ്ടോടാ വലിഞ്ഞു കേറി വന്ന് എൻ്റെ ഫുഡ് എടുത്ത് കഴിക്കാൻ.....

സത്യം പറഞ്ഞ ഇല്ല നീ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇത് കൂടെ ഞാൻ തിന്നോളാം.....

ഫോൺ അടിക്കുന്ന ശബ്ദം കേൾക്കാം.....

നിൻ്റെ ഫോൺ അടിക്കുന്നു ചെല്ല് മറ്റവൾ ആയിരിക്കും......

ഒന്ന് പോടാ മൈരെ ഞാൻ മുകളിലേക്ക് ഓടി.....

ഹലോ

ഗുഡ് മോണിംഗ് എണീറ്റോ

ആ ഇപ്പൊ അമർ വന്നിട്ടുണ്ട് ഞാൻ താഴെ ആയിരുന്നു....

ഇന്നലെ എങ്ങനെ റിസപ്ഷൻ ഒക്കെ പോളി ആയിരുന്നോ.....

പിന്നെ തകർപ്പൻ ആയിരുന്നു.....ഇന്നലെ ഞങ്ങള് വീടെതുമ്പോ ലേറ്റ് ആയി .....

ഞാനും അമ്മയും ഇന്നലെ ഒരു 8 മണി ഒക്കെ ആയി വരുമ്പോ ......

ആണോ ഒരേ അടിച്ച് പോളി ആയിരുന്നോ.....

അതെ, നീ എപ്പോഴാ വരുന്നേ

ഞാൻ വൈകീട്ട് എത്തും

ആണോ..... ശെരി ഞാൻ ഫ്രഷ് ആയിട്ട് വിളിക്കാം കേട്ടോ

ശെരി പതിയെ തെരക്ക് ഒക്കെ മാറിയിട്ട് വിളിച്ചാ മതി....

ഞാൻ കുളി കഴിഞ്ഞ് പൊരത്തേക്ക് ഓക്കേ പോയി ഉച്ചക്ക് തിരിച് വന്നു.....

ഭക്ഷണം കഴിച്ച് കഴിഞ്ഞ് അമറിൻ്റെ റൂമിൽ പോയി ആള് ഒടുക്കത്തെ പഠിപ്പാണ്....

എന്താണ് സാർ കോളജ് ടോപ്പർ ആവോ ഹേ....ഞാൻ ബെഡിൽ പോയി കിടന്ന് ചോദിച്ചു.....

നീ നോക്കിക്കോ ഞാൻ ഇപ്രാവശ്യം ജയിച്ചിരിക്കും മോനെ.....

ആണോ ശെരി..... പഠി പഠി

അവൻ്റെ കൂടെ ഇരുന്ന് അവൻ്റെ ബുക്ക് നോക്കി നോക്കി ഞാൻ ഇറങ്ങി പോയി.....

എണീറ്റ് നോക്കിയപ്പോ സമയം ആറ് മണി .....

ഫോണിൽ അമ്മുവിൻ്റെ മിസ്സ് കോൾ വന്നു കിടപ്പുണ്ട്

ഹലോ എവിടെ എത്തി ഞാൻ കോൾ എടുത്തതും ചോദിച്ചു.....

അത് ഇന്ദ്ര.....

എന്തടി വല്ല കുഴപ്പവും ഉണ്ടോ......

എടാ ഇന്ദ്ര ഞാൻ ഇന്ന് വരത്തില്ല.....

എനിക്ക് നല്ല പോലെ പൊളിഞ്ഞു വന്നു..... എന്ത് വരില്ലന്നോ

എടാ അത് ഇവിടെ

💬 Comments

View all comments