0%

Chapter Title : വധു is a ദേവത 18 [Doli]

Author : Kambikathakal Read All Parts 460

എല്ലാർക്കും ഒരേ നിർബന്ധം പിന്നെ വിഷ്ണു പിടിച്ച പിടിയാലെ പറഞ്ഞു ഇന്നും കൂടെ ഇവിടെ നിക്കാൻ പറഞ്ഞിട്ട്.....

ആണോ ശെരി നിന്നോ.....

ഞാ

ഞാൻ പിന്നെ വിളിക്കാം. .... അവൾ എന്തോ പറയാൻ വരുന്നതിനു മുന്നേ ഞാൻ ഫോൺ കട്ടാക്കി ..... അവൾടെ ഒരു വിഷ്ണു ഏതാണോ ഈ തെണ്ടി എനിക്കിട്ട് ഉണ്ടാക്കാൻ

തിരിച് കോൾ വന്നെങ്കിലും ഞാൻ എടുത്തില്ല ....

ഓട്ടോ എടുത്ത് ക്യാമ്പിലേക്ക് പോയി പിള്ളേരുടെ കൂടെ കാരം കളിചൊണ്ട് ഇരുന്നു......

ഒരു 7 മണി ആയപ്പോ അമർ അങ്ങോട്ട് വന്നു.....

ടാ നിൻ്റെ ഫോൺ എവിടെ

അത് വീട്ടിൽ കാണും.....

ഡീ അവൻ ഫോൺ എടുത്തിട്ടില്ല.... ഞാൻ കൊടുക്കാം

ടാ ഇന്നാ അമ്മുവാ

ഞാൻ ഫോൺ വാങ്ങി കട്ട് ആക്കി ....

ടാ പുല്ലേ നിന്നെ എന്തിനാ ഇങ്ങോട്ട് കെട്ടി എടുത്തത് ഞാൻ അമറിനൊട് തട്ടി കേറി....

അത് പിന്നെ അവൾ പറഞ്ഞപ്പോ .....

അവള് പറഞ്ഞപ്പോ ... പിന്നെ മേലാൽ എൻ്റെ വണ്ടി എടുത്ത് പോവരത്ത് മനുഷ്യൻ ഒരു ആവശ്യത്തിന് നോക്കുമ്പോ പണ്ടാരം കാണില്ല.....

ഇവിടെ വന്ന് ഈ തെണ്ടികളുടെ കൂടെ കൊണ അടിക്കാൻ അല്ലേ അത്ര ഒക്കെ മതി.....

ശെരി നീ വാ പോവാം......ഞാൻ വേറെ എന്തോ അല്ലോചിച്ച് പോയി ടാ ഞങൾ ഇറങ്ങുവാ.....

വണ്ടി എട്

എങ്ങോട്ടാ അവൻ ചോദിച്ചു

ബാർ......

അത് വേണോ

വേണ്ടെങ്കിൽ വണ്ടി താ ഞാൻ ഒറ്റക്ക് പോവാ....

അത് വേണ്ട ഞാനും വരാം....

എന്ന പോവാം വാ

ബാറിൽ പോയി രണ്ട് റൗണ്ട് അടിച്ച് വീട്ടിൽ പോയി അമ്മ അറിയാതെ റൂമിലേക്ക് പോയി

കഴിക്കാൻ ഒന്നും വേണ്ടെ അമ്മ ചോദിച്ചു...

വേണ്ട ഞാൻ മുകളിൽ നിന്ന് വരുന്നുണ്ടോ എന്ന് നോക്കി ഞാൻ പറഞ്ഞു...

പൂളിൽ പോയി ഇരുന്നു കുറച്ച് നേരം

ശേ മോശം ആയി പോയോ

നല്ല സുഖം ഉണ്ട് ഇങ്ങനെ പൂളിൽ കാലും ഇട്ട് കിടക്കാൻ

ഫോൺ അടിക്കുന്നത് കേക്കാം പക്ഷേ എടുക്കാൻ ഒരു മടി......

വേണ്ട മോനെ ഇന്ദ്ര ഇപ്പൊ താണ്

💬 Comments

View all comments