0%

Chapter Title : വധു is a ദേവത 18 [Doli]

Author : Kambikathakal Read All Parts 470

കൊടുത്താ ഇത് ഒരു ശീലം ആവും...

ചറ പറ എന്ന് മെസ്സേജ് വരാൻ തുടങ്ങി.....

ശോ മനുഷ്യന് സമാധാനം തരില്ല.....

ഞാൻ ഫോൺ എടുത്ത് മെസ്സേജ് നോക്കി .....

സോറി കോൾ മീ...... വീട്ടിലോട്ട് വാ.....

വീണ്ടും കോൾ വന്നു......

ഹലോ ?? സംസാരിക്ക് എന്ത് വേണം എന്തിനാ ഇത്ര റൂഡ് ആയി പെരുമാറുന്നത് ഇന്ദ്ര നീ..... അമ്മു ഞാൻ തീരേ വൈയ്യതെ ആണ് ഇരിക്കുന്നത് എനിക്ക് ഒട്ടും വൈയ്യ നീ നാളെ വിളിക്ക്

ഞാൻ ഫോൺ കട്ട് ചെയ്ത് ബെഡിലേക്ക് മറിഞ്ഞു.....

അടുത്ത ദിവസം രാവിലെ അമർ വന്ന് ഇന്ദ്രനെ വിളിച്ചു.....

ടാ അമ്മുവിനെ വിളിച്ചോണ്ട് വരാൻ പറഞ്ഞു .....

എനിക്ക് വയ്യ നീ പോ.....

അങ്ങനെ പറഞ്ഞാ എങ്ങനെ ആണ്.....

നീ പോയി വിളിച്ചിട്ട് വാടാ അളിയാ.....

എനിക്ക് വയ്യ എണീക്കാൻ പോലും വയ്യ ഒരു ഹെൽപ് ചെയ്യ്.....

ആണോ ശെരി ഞാൻ പോയി വിളിച്ചോണ്ട് വരാം നീ ഇരിക്ക്....

താങ്ക്സ് എടാ.....

ശെരി.....

അവിടെ തന്നെ കിടന്ന് പിന്നെയും ഉറങ്ങി പോയി.....

റൂമിൻ്റെ കതക് തുറക്കുന്ന ശബ്ദം കേട്ടു

എനിക്കറിയാം ആരായിരിക്കും എന്ന്...ഇവളുടെ കൊമ്പ് ഓടിച്ചിട്ട് തന്നെ കാര്യം ഞാൻ കണ്ണും ചിമ്മി ഉറക്കം പോലെ കിടന്നു....

കറങ്ങി അത് വഴി വന്ന് ഒറക്കം ആണോ എന്ന് നോക്കി.....

എന്തൊക്കെയോ പിറ് പിറുക്കുന്നുണ്ട് ....

എന്നെ നോക്കിയിട്ട് ചെയറിൽ ഇരുന്ന് ഫോൺ വിളി ആണ് ......

ഫോൺ കട്ട് ആയി വീണ്ടും തുടങ്ങി....

അമ്മു - എന്തൊക്കെ ആയിരുന്നു ജീവൻ ആണ് കൊപ്പാണ് എനിക്ക് വേണ്ടി നാട്ടുകാരോട് ഒക്കെ യുദ്ധത്തിന് പോവുന്നു പോസസ്സിവ്നേസ്സ് കുന്തം ഒക്കെ വെറുതെ തന്നെ.....

വെരി സോറി ജീവൻ ആണ് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല..... ഞാൻ കണ്ണ് തുറക്കാതെ പറഞ്ഞു....

ഓഹോ ജീവൻ ഉണ്ടോ അപ്പോ ഇതും അഭിനയം ആണ്... അല്ലേ....

അല്ല ഇത്ര ഒച്ചയിൽ സംസാരിച്ച. ആരായാലും എണീക്കും .....

ഇല്ല കെട്ടിപ്പിടിക്കാം

എനിക്ക് ആഗ്രഹം ഒന്നും ഇല്ല വേണമെങ്കിൽ വന്നോ...

ഇല്ല ഇനി നീയും ആയി ഒന്നിനും

💬 Comments

View all comments