Chapter Title : വധു is a ദേവത 18 [Doli]
ഞാൻ ഇല്ല .... അത്ര വലിയ ദുഷ്ടൻ ആണ് നീ...
ശെരി വിട് ഇന്നലെ എൻ്റെ മൂഡ് അത്ര ശരിയല്ല പോട്ടെ....
കണ്ടോ ഇപ്പൊ പോലും സോറി പറയാൻ നീ. തയാറല്ല അഹങ്കാരം
സോറി കോപ്പ് പറയും....
എന്നാ പോ
നീ ഈ റൂം വിട്ട് പോയ എഴുതി വച്ചോ മോളേ ഇനി ഞാൻ ചാവുന്ന വരെ നിൻ്റെ മുഖത്ത് പോലും നോക്കില്ല .....?
അവൾ സ്വിച്ച് ഇട്ട പോലെ നിന്നു...
അന്ത ഭയം അപ്പോ പേടി ഉണ്ട്.... ഞാൻ മനസ്സിൽ വിചാരിച്ചു....
അവൾ പതിയെ തിരിഞ്ഞ് നോക്കി
എന്ത് പോവുന്നില്ലെ....
നീ ചെയ്തത് തെറ്റാണ്
അതെ അപ്പോ അത് മനസ്സിലായി ...ഞാൻ ബെഡിൽ നിന്നും എണീറ്റ് ബാത്റൂമിലേക്ക് പോയി....
നീയേ ചേട്ടന് നല്ല ഒരു ബുസ്റ്റ് കൊണ്ടുവന്നേ മോളെ ഞാൻ വെളിയിൽ വന്നതും പറഞ്ഞു....
നിനക്ക് ബൂസ്റ്റ് അല്ല ഞാൻ ദേ വെറുതെ എന്നെ കൊണ്ട് പറയിപ്പിക്കല്ലെ ....
ഇത്ര ചൂട് ആവാൻ മാത്രം ഒന്നും സംഭവിച്ചില്ലല്ലോ
ഒന്നും ഇല്ലെ
അപ്പോ നീ ചെയ്തതോ
ഞാൻ എന്താടാ ചെയ്തത് ഒരു ദിവസം എൻ്റെ സഹോദരങ്ങളുടെ കൂടെ ഇരുന്നതാണോ ഹേ...
അപ്പോ നിനക്ക് എന്നെക്കാൾ വലുത് അപ്പോ നിൻ്റെ കസിൻസ് ആണ് എന്നല്ലേ.....
ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിചില്ലേ
ശെരി എനിക്ക് ഒരു അർഗുമെൻ്റ് നടത്താൻ താൽപര്യം ഇല്ലാ
എനിക്കും ഇല്ല....
നീ ഇങ്ങു വന്നെ നമ്മക്ക് ഇനി ഇത് പോലെ നടക്കാതെ നോക്കാം രണ്ട് പേർക്കും ഒക്കെ അല്ലേ ഞാൻ അവളുടെ കൈ പിടിച്ച് ചോദിച്ചു......
വേണ്ട നീ ഇനിയും ഇത് തന്നെ ചെയ്യും....
ഇല്ലെന്ന് എനിക്ക് നീയേ ഉള്ളൂ അറിയാലോ....?
ആണോ..... ഇത് ഞാൻ എങ്ങനെ വിശ്വസിക്കും....
ഇപ്പൊ എങ്ങനെ അത് ഞാൻ തെളിയിക്കും ..... നീ തന്നെ പറ....
തെളിയിക്കുക ഒന്നും വേണ്ട ഇനി മേലാൽ ഫോൺ എടുക്കാതെ ഇരിക്കരുത്....
ഒക്കെ ....കല്യാണം ഒക്കെ അടിച്ച് പോളിച്ചോ
പിന്നെ ഇല്ലെ ഞാൻ ഫോട്ടോ കാണിച്ച് തരാം....
കാണിച്ചെ നോക്കട്ടെ....
ഇങ്ങോട്ട് വാ ഞാൻ അവളെ
💬 Comments
View all comments