Chapter Title : വധു is a ദേവത 18 [Doli]
മടിയിൽ പിടിച്ച് ഇരുത്തി...
അവൾ ഇങ്ങനെ ഓരോന്നും കാണിച്ച് തരുന്നുണ്ട് എനിക്ക് ഇതൊന്നും കാണാൻ വലിയ മൂഡ് ഇല്ല എങ്ങനെ എങ്കിലും പ്രശ്നം തീർന്ന് കിട്ടിയ മതി....
അയ്യേ ഇത് എന്ത് ഇത് മറ്റെ പെണ്ണല്ലേ ചേച്ചിയുടെ അനിയത്തി നിങൾ എന്താ ഫ്രഞ്ച് കിസ്സ് അടിക്കുവാ.....
പോടാ അതൊന്നും അല്ല അത് ജസ്റ്റ് ഫോട്ടോ ആണ്....
നീ ഇത്ര വെളഞ്ഞ സാധനം ആണ് എന്ന് ഞാൻ അറിഞ്ഞില്ല.....
???
നീ മഴവില്ലിൻ പെട്ട ആളാണോ.....
എൻ്റെ കൈയ്യിൽ അവൾ ഒന്ന് തല്ലി
ചുമ്മാ അല്ല നിനക്ക് എന്നോട് താൽപര്യം ഇല്ലാത്തത് .....
നീ സ്നേഹിക്കാൻ കൊള്ളാത്ത ചീത്ത ചെക്കൻ ആണ് പിന്നെ എങ്ങനെ ആണ്.....
ചങ്ക് 3എടുത്ത് കാണിച്ചാലും നീ ഒക്കെ ഇതല്ലേടി പറയ്യുള്ളു.....
ഇന്ദ്ര പെട്ടന്ന് അവൾ എന്നെ വിളിച്ചു...
ഓ
അതെ രാജി കുഞ്ഞമ്മ ചോദിക്കുവാ
എന്ത് ചോദിച്ചു....
രാജി ചെറിയമ്മ ചോദിക്കുവാ കല്യാണം കഴിഞ്ഞ് ഏഴെട്ട് മാസം ആയില്ലേ....
അതിന്
അല്ല വിശേഷം ഒന്നും ആയില്ലേ എന്ന്.....
അയ്യോ വിശേഷം.....നീ എന്താ പറയേണ്ടത് എന്നറിയാമോ ....
പറ
ദിവ്യഗർഭം ഉണ്ടാക്കാൻ ഞാൻ മാജിക് ഒന്നും പഠിച്ചിട്ടില്ല എന്ന്.....
വൃത്തികെട്ട സാധനം
പിന്നെ ഞാൻ എന്താ പറയുവാ മോളെ ഇപ്പൊ.....??
?
രാജി ചെറിയക്ക് അത്ര നിർബന്ധം ആണെങ്കിൽ നമ്മക്ക് ഇനി അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാം എനിക്ക് ആരെയും ഡിസപ്പോയിൻ്റ് ആക്കുന്നത് ഇഷ്ടം അല്ല....
കൊള്ളാല്ലോ മോൻ്റെ ആഗ്രഹം....
വേണ്ട രാജി ചെറിയമ്മയെ ഹാപ്പി ആക്കണ്ട .....വേണ്ടെങ്കിൽ വേണ്ട.....
നിനക്ക് അങ്ങനെ വല്ല ആഗ്രഹവും ഉണ്ടോ.... അവൾ ചോദിച്ചു
എനിക്ക് ആഗ്രഹം ഉണ്ടൊ ചോദിച്ചാ ഉണ്ട്..... പക്ഷേ എന്ത് ചെയ്യാം നീ ഒരു ഫ്രാഡ് പയല് ആയിപോയില്ലെ.....
നിനക്കോ .....
എനിക്ക് ആഗ്രഹം ഒക്കെ ഉണ്ട് പക്ഷെ കൊച്ച് വന്നാ പിന്നെ നീ എന്നെ തിരിഞ്ഞ് നോക്കില്ല അതാണ് എൻ്റെ പേടി.....
പെടിക്കുകയെ വേണ്ട നീ വിചാരിക്കുന്ന പോലെ തന്നെ നടക്കും ....
എന്നെടുള്ള സ്നേഹം ലേശം എങ്ങാനും കുറഞ്ഞ മോനെ ചേരവക്കടിച്ച് കൊല്ലും
💬 Comments
View all comments