Chapter Title : വധു is a ദേവത 18 [Doli]
നിന്നെ
അത് വിട് നിനക്ക് ആരെയാ ഇഷ്ടം അമ്മു ആണോ ഇന്ദ്രൻ ആണോ....
എനിക്ക് .............. ഒരു ക്യുട്ട് ഇന്ദ്രനെ മതി.....നിനക്കോ
എനിക്കും അത് തന്നെ.....ഇനി ഒരു അമൃതയെ കൂടെ പറ്റൂല്ല താങ്ങാൻ വൈയ്യ.....
അപ്പോ പേടി ഉണ്ട്...
പിന്നെ നമ്മൾ പെൺപിള്ളേരെ എപ്പഴും ഒന്ന് കരുതണം കാരണം വെടിക്കാൻ തയാറായി ഇരിക്കുന്ന ഒരു ബോംബ് ആണ് ഗേൾസ്.....
നിനക്ക് എവിടുന്നടാ ഇത്ര അറിവ്
എൻ്റെ വീട്ടിൽ ഒരു അമ്മക്കിളി ഉള്ളതാണ് . അറിയാലോ......
നിനക്ക് ആൻ്റി ആണ് കറക്റ്റ്.....
നീ ആലോചിക് അമ്മു നീ കാരിയിങ് ആയാ അവരൊക്കെ എന്ത് ഹാപ്പി ആവും ....
സത്യം .....
നമ്മൾലേറ്റ് ആണ് നമ്മടെ പാരെൻ്റ്സ് അവരുടെ ഈ പ്രായത്തിൽ ഒരു അമ്മു കുട്ടിയുടെയും ഒരു കണ്ണൻ്റെയും അച്ഛനും അമ്മയും ആയിരുന്നു....
നിനക്ക് ഈ പേര് ഇപ്പോഴും ഓർമ ഉണ്ടോ....
പിന്നെ ഓർമ ഇല്ലാതെ നീ അല്ലേ എനിക്ക് ഈ പേരിട്ടത്....ഞാൻ എൻ്റെ മടിയിൽ കിടക്കുന്ന അവളെ ഇറുക്കി പിടിച്ചു കവിൾ പതിയെ കടിച്ചു.....
ഇത് ഞാൻ ഒരുപാട് മിസ്സ് ചെയ്തു ഈ രണ്ട് ദിവസം.....
അതിനല്ലേ പുല്ലേ നിന്നോട് ഞാൻ വരാൻ പറഞ്ഞത്....
എടാ വിഷ്ണു
ഓ ഒരു വിഷ്ണു അവൻ്റെ പേര് മിണ്ടല്ലെ....
ഇല്ല ഇല്ല
എനിക്ക് എന്തൊ ഒരു ബാഡ് വയിബ് .....
ശെരി ശെരി
നമ്മൾ എവിടെ ആണ് നിർത്തിയത്
കണ്ണൻ അമ്മു.....
ആ കണ്ണനും അമ്മുവും അവരുടെ കുട്ടിക്കാലവും ഒക്കെ എനിക്ക് ഇപ്പോഴും കണ്ണടച്ച് ഇരുന്നാ കൺമുന്നിൽ കാണുന്ന ഒരു സിനിമ ആണ്.....
അവൾ എണീറ്റ് തിരിഞ്ഞ് എന്നെ നോക്കി ഇരുന്നു.....
എന്താ കണ്ണോക്കെ നിറഞ്ഞല്ലോ അമ്മുസ്സിൻ്റെ......
എന്തെങ്കിലും ഒരു കാര്യം പറ കേക്കട്ടെ.....
അത് അത് നിനക്ക് ഞാൻ ആരും കാണാതെ പണ്ട് തന്നിരുന്ന കിസൂസ്.....
വേറെ എന്തൊക്കെ ഉണ്ട് ഇത് മാത്രമേ അവൻ്റെ ഓർമയിൽ ഉള്ളൂ.... തെണ്ടി....
അതെ അന്നല്ലെ അതൊക്കെ നടന്നുള്ളു ഇപ്പൊ കിസ്സൂസും ഇല്ല ഒന്നും ഇല്ല....ഇപ്പൊ വെറും അപമാനം മാത്രം .....??
നിൻ്റെ ആർത്തി... ഹോ
💬 Comments
View all comments