Chapter Title : വധു is a ദേവത 18 [Doli]
തൊട്ട് എന്നോട് ദേഷ്യപെടില്ല രണ്ട് മൂന്ന്
രണ്ട് പറഞ്ഞിട്ട് മൂന്ന് ആയോ
ഇത് കേൾക്ക്
പറ മൂന്ന് മായയുടെ പേര് പറയാൻ പാടില്ല....
ഇത്രയേ ഉള്ളോ .... ഡൺ
ഒറപ്പാണോ
യെസ്
എന്നാ ശെരി
അപ്പോ എന്തോ തരാം എന്ന് പറഞ്ഞല്ലോ....
അത് അവൾ എൻ്റെ അടുത്തേക്ക് വന്നു എൻ്റെ കവിളിൽ കൈ കൊണ്ട് പിടിച്ചു.....
അത് എന്താന്ന് വച്ചാ വേകം താ
അത് മോൻ വാ നല്ല ഫുഡ് ഉണ്ടാവും താഴെ ഉച്ച ആയില്ലേ ഇനി ഊണ് കഴിക്കാ വാ എൻ്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് അവൾ എണീറ്റ് ....
എടി നീ ഉണ്ടല്ലോ ചെവിയിൽ നുള്ളിക്കൊ നിന്നെ ഞാൻ വരുത്തും.....
പോടാ എന്നെ തിരിഞ്ഞ് നോക്കി.... അതും പറഞ്ഞിട്ട് അവൾ ഇറങ്ങി പോയി.....
താഴേക്ക് പോയ എന്നോട് അമ്മ
വന്നോ.... ഫുഡ് ഒന്നും വേണ്ടെടാ.....
അമ്മ പപ്പ എന്താ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്ത് .....
നീ പപ്പക്ക് വിളിച്ചോ അതിന്... വിളിച്ചു
എന്താ കാര്യം.....
ഒന്നുമില്ല ചുമ്മാ പറഞ്ഞതാ അമ്മ എനിക്ക് ഫുഡ് താ ലഞ്ച് മതി ഞാൻ ഓഫീസിൽ പോവാ....
എന്താ പുതിയ ഉടായിപ്പ് ഹേ....അമ്മ ഫുഡും കൊണ്ട് വരുന്ന വർവ്വിൽ ചോദിച്ചു.....
ഒരു ഉടായിപ്പും ഇല്ല
കഴി കഴി ......
വെള്ളവും കൊണ്ട് അവൾ അങ്ങോട്ടേക്ക് വന്നു.....
അമ്മ .... ഞാനേ പപ്പയുടെ കൂടെ തിരിച് വരത്തുള്ള കേട്ടോ....
ശെരി കൂടെ പോവുന്നത് ഒക്കെ കൊള്ളാം രണ്ടും കൂടെ അവശ്യം ഇല്ലാത്ത വല്ലതും ചെയ്തിട്ട് വന്നാ നോക്കിക്കോ .....
ശെടാ ഒന്നുമില്ല ഞാൻ ചുമ്മാ പോവുന്നതല്ലെ എന്താണ് എന്നൊക്കെ പഠിക്കുന്നത് നല്ലതല്ലേ
എന്നാ പോ....
ഞാൻ കഴിച്ച് കഴിഞ്ഞ് പ്ലേറ്റ് എടുക്കാൻ വന്ന അവളെ തട്ടി കൊണ്ട് ഞാൻ അതും കൊണ്ട് അടുക്കളയിൽ പോയി..... അമ്മ ഞാൻ പോവാ ബൈ
പോട്ടെ..... അവളെ നോക്കി ഞാൻ പറഞ്ഞിട്ട് അങ്ങോട്ട് നടന്നു.....
അതെ ഞാനും വരട്ടെ
വരുന്നോ....
ഇം
എന്ന വന്നോ.....
അമ്മ ഇവളും വരുന്നു എന്ന്....
വിളിച്ചോണ്ട് പോ.......
ഞാൻ ബസ്സിൽ
💬 Comments
View all comments