0%

Chapter Title : വധു is a ദേവത 18 [Doli]

Author : Kambikathakal Read All Parts 484

പോവാം എന്ന വിചാരിച്ചത്.....ഇനി കാർ തന്നെ എടുക്കാം....

അതിനെന്താ ഞാനും ബസ്സിൽ തന്നെ വരാം

വേണ്ട ബസ്സ് ഒന്നും വേണ്ട ....അതൊന്നും ശെരി ആവില്ല

ഒക്കെ ശെരി ആവും ബസ്സ് മതി....നീ വന്നെ....

ഒരു ബസ്സിൽ കേറി ടിക്കറ്റ് എടുത്ത് സീറ്റിൽ പോയി ഇരുന്നു....

കൈകോർത്ത് കൊണ്ടുള്ള ബസ്സ് യാത്ര ...

എന്തോ ഇതൊക്കെ നിസ്സാരം ആയാ കര്യങ്ങൾ ആണെങ്കിലും എനിക്ക് ഇതൊക്കെ ഒരുപാട് പുതുമ ഉള്ള അനുഭവം ആയി തോന്നി.....

അതെ ഷോപ്പിംഗ് ന് പോയാലോ....കുറച്ച് നേരത്തെ മൗനത്തിനു ശേഷം അമ്മു എന്നോട് ചോദിച്ചു....

ഇന്നലെ ആണ് ഞാൻ പോയത് നിനക്കും അമ്മ എന്തൊക്കെയോ എടുത്തിട്ടുണ്ട്.....

എന്നാലും നിനക്ക് ഞാൻ കല്യാണം കഴിഞ്ഞിട്ട് ഒന്നും വാങ്ങി തന്നിട്ടില്ലല്ലോ....

അതൊക്കെ ഇനിയും സമയം ഇല്ലെ .... ഇപ്പൊ നമ്മക്ക് വേറെ എങ്ങോട്ടെങ്കിലും പോവാം....

എന്ന ബീച്ചിൽ പോയാലോ .....

നിനക്ക് വട്ടാണോ അമ്മു ഇപ്പൊ ഈ നട്ടവെയിലത്ത് അങ്ങോട്ട് പോയിട്ട് എന്ത് കാണിക്കാൻ ആണ്....

എന്ന പിന്നെ ഇപ്പൊ എങ്ങോട്ട് പോവാൻ ആണ് ....

തൽക്കാലം ഇപ്പൊ ഓഫീസിൽ പോയിട്ട് പിന്നെ തീരുമാനിക്കാം....

അങ്ങനെ ഓഫീസിലേക്ക് പോയി അവിടെ അങ്കിളും പപ്പയും ഉണ്ട്.....

ആഹാ അങ്കിളും ഉണ്ടോ ഉള്ളിൽ പോയ ഞാൻ ചോദിച്ചു....

ഞാൻ ഒരു അത്യാവശ്യം ഉള്ളത് കൊണ്ട് ഇവനെയും കൂടെ കൂട്ടി പോവാം എന്ന് പറഞ്ഞ് വന്നതാ ...

അച്ച എപ്പോ വന്നു ....അമ്മു അങ്ങോട്ട് വന്നു....

മോളെ നീയും വന്നോ....

അതെ അചെ വീട്ടിൽ ചുമ്മാ ഇരുന്നപ്പോ ഞാൻ കൂടെ വന്നു ....

നന്നായി....

പപ്പ എവിടെ അങ്കിളെ .....

അയാള് അങ്ങോട്ട് പോയി എന്തോ പേപ്പർ എടുക്കാൻ.... ദാ വന്നല്ലോ

ഹാ എന്താണ് രണ്ടാളും ഈ വഴി....

ഒന്നുമില്ല പപ്പ ചുമ്മാ....

ആയിക്കോട്ടെ....അതെ ഞങൾ ഒന്ന് പൊറത്തേക്ക് പോവാ... ലേറ്റ് ആവും വരാൻ ... ആണോ...

ഒരുമിച്ചാ പോവുന്നെ.....

അതെ

അപ്പോ കാർ ഞാൻ എടുതോട്ടെ

നിങൾ എങ്ങനെ വന്നു

ബസ്സിന്....

ശെരി.....ശെരി ദാസാ വാ എറങ്ങാം .....

എന്താ ഇങ്ങനെ നോക്കുന്നെ

💬 Comments

View all comments