0%

Chapter Title : വധു is a ദേവത 18 [Doli]

Author : Kambikathakal Read All Parts 485

ഞാൻ അവളോട് ചോദിച്ചു....

ഒന്നുമില്ല നല്ല ഓഫീസ് അല്ലേ....

അതെ കൊള്ളാം ലെ......നീ അദ്യം അല്ലേ ഇങ്ങോട്ട് വരുന്നത്....

അല്ല ഞാൻ വന്നിട്ടുണ്ട്....

ആണോ.... നീ മുടി കളർ ചെയ്തോ...

അതെ

ഇത് എപ്പോ....

കല്യാണ സമയത്ത്....

ആണോ .... നമ്മുടെ ആണോ അതോ ചേച്ചിയുടെയോ....

നമ്മടെ അപ്പോ വേറെ ആയിരുന്നു ഇത് ഇപ്പൊ ചേച്ചിയുടെ കല്യാണത്തിന് ചെയ്തതാ നീ ഇത് ഇപ്പൊ ആണോ കാണുന്നെ....

അതെ ....ഇങ്ങനെ ഉള്ള കര്യങ്ങൾ ചെയ്യുന്നതിന് മുന്നേ ഭർത്താവിൻ്റെ അനുവാദം വാങ്ങണം എന്ന് ഒരു നിയമം ഉണ്ട് ....?

എങ്ങനെ..... ?

അല്ല ഭർത്താവിൻ്റെ സമ്മതം വാങ്ങണം എന്ന്....

സമ്മതം മാത്രം വാങ്ങിയ മതിയോ....

വേണേൽ കാലും പിടിച്ചോ....

പ്പ.....

അതെ ഇത് നമ്മുടെ വീടല്ല കേട്ടോ ഞാൻ അവൾക്ക് വാർണിങ് കൊടുത്തു.....

ശെരി ശെരി.....

ഇരിക്കിൻ മാഡം.....

ഞാൻ അവളെ അവിടെ ഉള്ള ചെയറിൽ പിടിച്ച് ഇരുത്തി....

ഡോ പ്യുണെ പോയി ഒരു ജ്യൂസ് വാങ്ങി കൊണ്ട് വാ അവൾ എന്നോട് പറഞ്ഞു....

ജ്യൂസ് മാത്രം മതിയോ ഞാൻ അവളുടെ ചെവിയിൽ പിടിച്ച് ചോദിച്ചു....

വിട് നോവുന്നു ഇന്ദ്ര.....

കൈ വിട്ടതും ചിരിച്ചോണ്ട് അവൾ എൻ്റെ വയറിൽ തല ചാരി ചിരിച്ചു....

എന്താ ബോർ ആയോ ......

ശെരിക്കും

എനിക്ക് തനിച്ച് ഇരിക്കാൻ ഒരു സ്ഥലം ആണ് വേണ്ടത്

തനിച്ച് ഇരിക്കാൻ ആണെങ്കിൽ നീ ഇരുന്നോ ഞാൻ വെളിയിൽ ഇരിക്കാം

എടാ മണ്ടാ തനിച്ച് എന്ന് പറഞ്ഞ നീയും ഞാനും മാത്രം

ഇവിടെ നമ്മൾ മാത്രമല്ലേ ഉള്ളൂ

പക്ഷേ ഇവിടെ ഒരു ഇതില്ല എപ്പൊ വേണമെങ്കിലും ആള് വരും

ശെരി ഇപ്പൊ എങ്ങോട്ട് പോണം എന്നാ നീ പറയുന്നത്....

നമ്മക്ക് മാളിൽ പോവാം....

ശെരി വാ അവിടെ എന്ത് ആണോ ഇത്ര ഉള്ളത് ....

അതൊക്കെ ഉണ്ട്....നീ വാ അങ്ങനെ മാളിൽ എത്തി മുകളിൽ പോവുന്ന വഴി ആണ് രണ്ട് തേണ്ടികളെ ഞാൻ കണ്ടത്....

അമ്മു

എന്താടാ

അങ്ങോട്ട് നോക്ക്

എങ്ങോട്ട്

മുന്നിൽ ആരാ അവിടെ ഫുഡ് കോർട്ടിൽ ഇരിക്കുന്നത്....

💬 Comments

View all comments