0%

Chapter Title : വധു is a ദേവത 18 [Doli]

Author : Kambikathakal Read All Parts 487

അമർ മഹാലക്ഷ്മി.....

എടാ ഇവിടെ ഇങ്ങനെ ഒരു കള്ളക്കളി നടക്കുന്നുണ്ടായിരുന്നു അല്ലേ .....

നീ അങ്ങ് മാറി നിൽക്ക് ....എൻ്റെ അമ്മു നീ ദേവദൂതി ആണ് അല്ലെങ്കിൽ നിനക്ക് ഇങ്ങോട്ട് തന്നെ വരാൻ തൊന്നില്ലാലോ....നിക്ക് അവനെ വിളിക്കാം

ഹലോ ....

എന്താടാ

നീ എവിടെ ആണ്....

ഞാൻ സ്പെഷ്യൽ ക്ലാസ്സിൽ ആണ്....

ആണോ നല്ല ഒച്ച ഉണ്ടല്ലോ ചന്ത പോലെ ഉണ്ടല്ലോ...

എടാ അത് പിള്ളേർ അലമ്പുന്നതാ ....

ആണോ നീ എപ്പോ വരും

വൈകുന്നേരം ആവും....

പഠിക്ക് പഠിക്ക് കേട്ടോ.....

ശെരി അളിയാ.....

ഫോൺ കട്ട് ആയതും

കണ്ടോ രണ്ടും കൂടെ നമ്മൾക്ക് ഇട്ട് തന്നെ...

അതെ കള്ളനും കള്ളിയും ലെ... ഇവർക്കിട്ട് ഒരു പണി കൊടുക്കണ്ടേ ഇന്ദ്ര

പണി വേണ്ട ഒരു സർപ്രൈസ് കൊടുക്കാം.......

ഫോൺ എടുത്ത് അവനെ വിളി ഇപ്പൊ റെഡി ആകാം....

ടാ നീ എവിടെ ആണ്....

എന്തടി കാര്യം

എടാ അവൻ എന്നെ തല്ലി

ആര്....

വേറെ ആര് ആ കാലമാടൻ ഇന്ദ്രൻ

എന്തിന്

ഒന്നുമില്ല ഞങ്ങളെ മാളിൽ വന്നെ അവിടെ വച്ച് ഫുഡ് വാങ്ങി തരാൻ പറഞ്ഞു അതിന്

നിങൾ ഇവിടെ ഉണ്ടോ

അപ്പോ നീയും അവിടെ ആണോ

അല്ല നിങൾ അവിടെ ആണോ എന്ന ചോദിച്ചത്

അതെ

ഇപ്പൊ കറക്റ്റ് സ്ഥലം എവിടെ ആണ്

ഞങ്ങൽ താഴെ ആണ് അവൻ മുകളിലേക്ക് പോയി എന്തോ വാങ്ങാൻ....

അയ്യോ

എന്താടാ

ഒന്നുമില്ല ടീച്ചർ വന്നു ഞാൻ വിളിക്കാം.....

ഇപ്പൊ രണ്ടും കൂടെ ഓടി തള്ളിക്കൊണ്ട് വരും....

വന്നു വന്നു....

അമ്മു നീ താഴേക്ക് വിട്ടോ ഞാൻ ഇപ്പൊ വരാം

അവൾ പോയതിനു പിന്നാലെ അവര് കാണുന്ന പോലെ മുകളിലേക്ക് നോക്കി കറങ്ങി തിരിഞ്ഞ് ഞാൻ നടന്നു....

അവർ എന്നെ കണ്ട് കാണും തിരിഞ്ഞ് ഓടി.....

കള്ളൻ തന്നെ വിടില്ല നിന്നെ .....

താഴേക്ക് പോയ അമർ പോയി പെട്ടത് അമ്മുവിൻ്റെ മുന്നിൽ....

ഹലോ എങ്ങോട്ടാ ... തിരഞ്ഞ് നടക്കാൻ നോക്കിയ അമർ എൻ്റെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി....

അല്ല

💬 Comments

View all comments