0%

Chapter Title : വധു is a ദേവത 18 [Doli]

Author : Kambikathakal Read All Parts 488

ഇത്ര പെട്ടെന്ന് ക്ലാസ്സിന് ഇവിടെ ഇതാണ് നീ ആരാടാ ഡിങ്കനോ....ഞാൻ അവൻ്റെ അടുത്തേക്ക് നടന്നൊണ്ട് ചോദിച്ചു....

അല്ല മഹാ നീ. എന്താ ഇവിടെ അമ്മു അവിടെ നിന്നും ഞങ്ങളുടെ അടുത്തേക്ക് വന്നു....

ഇതാര് മഹാലക്ഷ്മി മാഡം എന്താ ഇവിടെ .. ഞാൻ അവളെ നോക്കി ചോദിച്ചു....

അമർ :ഹായ് മഹാലക്ഷ്മി

ഞാൻ : നിർത്തടാ നിൻ്റെ അഭിനയം പുല്ലേ

അമ്മു: ഞങൾ കണ്ടു രണ്ടും കൂടെ വെട്ടി വിഴുങ്ങുന്നത് ....

അമർ : ഇവിടെ വച്ച് കണ്ടതാ ഞങൾ

ഞാൻ: ആണോ അപ്പോ നീ എന്താ എന്നോട് പറയാതെ ഇരുന്നത്....

അമർ : അത്

ഞാൻ: എടാ മതി നീ ഇങ്ങനെ ചെയ്യും ഇന്ന് ഞാൻ വിചാരിച്ചില്ല അമറെ അമ്മുവിൻ്റെ അടുത്തേക്ക് പോയി

അമ്മു: നീ ഇവനൊട് ഇങ്ങനെ ചെയ്യാൻ പാടില്ലയിരുന്ന് അമറെ പാവം എൻ്റെ ഇന്ദ്രൻ

അമർ : എടാ ഞാൻ അല്ല ഇവൾ ആണ് പിന്നെ പറയാം എന്ന് പറഞ്ഞത് എനിക്ക് ഇത് നിന്നോട് കരയാതെ ശ്വാസം മുട്ടി ഇരിക്കുവായിരുന്നു....

ഞാൻ; അതൊക്കെ പോട്ടെ എപ്പൊ തുടങ്ങി ഇത്....

അമർ r: ഒരാഴ്ച....

ഞാൻ: അപ്പോ അതാണ് ഒരാഴ്ച ആയി മോൻ കൺമുന്നിൽ നിന്ന് മുങ്ങി നടക്കുന്നത് അല്ലേ ....

അമർ :ശെരി എന്തായാലും നിങൾ അറിഞ്ഞു എനിക്ക് ഇപ്പൊ സമധാനം ആയി....

മഹാലക്ഷ്മി ഞാൻ അവളെ ഒന്ന് നോക്കി

ശെരി എൻ്റെ വണ്ടി എവിടെ

അത് ദീപുവിൻ്റെ വീട്ടിൽ ഉണ്ട്..... അമർ പറഞ്ഞു

ശെരി നമക്ക് ഇത് ഒന്ന് ആഘോഷിക്കാം എന്താ .... ഞാൻ ചോദിച്ചു....

പിന്നെ വേണ്ടേ അമ്മു ആണ് പറഞ്ഞത്....

അങ്ങനെ അടിച്ച് പോളിയും ചിരിയും കളിയും ഒക്കെ ആയി ഞങ്ങളുടെ ആ ദിവസം അവസാനിപ്പിച്ചു......

മഹാലക്ഷ്മിയെയും വീട്ടിൽ ആക്കി ഞങൾളും വീട്ടിലേക്ക് എത്തി....

ഫുഡ് ഒക്കെ കഴിച്ച് കഥ പറഞ്ഞ് സമയം പോയി....

പപ്പ വന്ന് ഫുഡ് എല്ലാം കഴിച്ച് കിടക്കാൻ ആയി എല്ലാരും അവരവരുടെ മുറികളിലേക്ക് പോയി....

ഹൗ വാസ് ദി ഡേ സ്റ്റെപ് കേറുന്ന വഴി ഞാൻ

💬 Comments

View all comments