0%

Chapter Title : വധു is a ദേവത 18 [Doli]

Author : Kambikathakal Read All Parts 489

അമ്മുവിനൊടു ചോദിച്ചു....

നല്ലതാ.... ഗുഡ്

എന്നാലും ഇവർ എന്താ അല്ലേ ..... ട്വിസ്റ്റ് ആയി പോയി....

സത്യം .....

ഉള്ളിൽ കേറി ബെഡിൽ സൈഡിൽ മൊബൈൽ വച്ച് ഞാൻ ചോദിച്ചു....

കെടക്കാം.....

ഹാ

ഞാൻ അവിടെ കിടന്ന തലേണ എടുത്ത് സോഫയിൽ തൂക്കി എറിഞ്ഞു....എണീറ്റു അങ്ങോട്ട് പോയി സോഫയിൽ കേറി കിടന്നു.....

നീ എന്താ അവിടെ കെടക്കുന്നെ

പിന്നെ എവിടെ കെടക്കാൻ

ഇവിടെ വാ

അയ്യോ വേണ്ട എന്നിട്ട് നിൻ്റെ മേലെ തൊട്ടു മുട്ടി എനിക്ക് പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്യാൻ അല്ലേ വേണ്ട....

ഇല്ല അത് അങ്ങനെ ഒന്നും ഇല്ല കൊറച്ച് അങ്ങ് മാറി കെടന്നാ മതി.... അയ്യോ വേണ്ട ഇപ്പൊ അങ്ങനെ കിടക്കാം പക്ഷേ ഉറങ്ങി കഴിഞ്ഞ അത് പറ്റില്ല ... ചെലപ്പോ കൈ ഒക്കെ വന്നു എന്ന് വരും അത് കൊണ്ട് വേണ്ട നീ അവിടെ കിടന്ന് ഉറങ്ങിക്കോ ഗുഡ് നൈറ്റ്.....

ഫൈൻ ഫൈൻ കുഴപ്പം ഇല്ല വാട്ട് എവർ ഹാപ്പെൻസ് ഇറ്റ്സ്സ് ഓക്കേ വാ......

ഇപ്പൊ അങ്ങനെ ഒക്കെ പറയും കൊറച്ച് കഴിഞ്ഞ് വേണ്ട....

ഇല്ല ഇല്ല ഞാൻ ഒന്നും പറയില്ല വാ...

നോ ഡിയർ.....

ദേ മരിയാതക്ക് വരുന്നുണ്ടോ നീ....

ശെരി വാക്കാണല്ലോ ....

അതെ അതെ വാ വാ.....??

എന്നാ നീങ്ങിക്കെട......ലൈറ്റ് ഓഫ് ആക്കട്ടെ.....

വേണ്ട

അപ്പോ ഓഫ് ആക്കാം....

എസിയുടെ റിമോട്ട് എടുത്ത് കൂളിങ് കൂട്ടി ഇട്ടു.....

എന്തിനാ ഇത്ര ഇടുന്നത്

എനിക്ക് ഇത്ര വേണം.....

എനിക്ക് ഇത്ര വേണ്ട

എന്നാ ആ ബ്ളാങ്കറ്റ് പൊതച്ച് കെടന്നോ.....

ഞാൻ അങ്ങോട്ട് തിരിഞ്ഞ് കെടന്നു.....

കുറച്ച് കഴിഞ്ഞ് ഞാൻ കൂളിങ് കമ്മി ആക്കി ഇട്ടു

ഇന്ദ്ര ഇന്ദ്ര

എന്താ

ഒറങ്ങിയോ നീ

ഇല്ല

ഇങ്ങോട്ട് നോക്ക്

ഇല്ല

നോക്ക്

എന്താടി പിശാശേ നിനക്ക് വെണ്ടത്.....

ഒന്നുമില്ല

അവൾ തിരിഞ്ഞ് അങ്ങോട്ട് നോക്കി കിടന്നു.....

ഞാൻ ഒന്ന് അങ്ങോട്ട് തിരിഞ്ഞ് നോക്കി പെട്ടന്ന് നിരങ്ങി നിരങ്ങി ബ്ളാങ്കറ്റ് പൊക്കി ഉള്ളിൽ കേറി അവളുടെ അടുത്തേക്ക് നിരങ്ങി പോയി....

പതിയെ തിരിഞ്ഞ് അവളുടെ

💬 Comments

View all comments