0%

Chapter Title : വധു is a ദേവത 18 [Doli]

Author : Kambikathakal Read All Parts 491

ഇടുപ്പിൽ കൂടെ കൈ വച്ച് ഒറ്റ വലി......

വിടാൻ....

ഇല്ല എന്തിനാ വിളിച്ചത് അത് പറ എന്നിട്ട് വിടാം.....

ഒന്നുമില്ല...

പറയാൻ.....ഞാൻ അവളുടെ കഴുത്തിൽ പതിയെ ഒരു ഉമ്മ കൊടുത്തു....

ഇക്കിളി ആയി അവൾ കഴുത്ത് ഇട്ട് വെട്ടിച്ച് കളിച്ചു.....

അമ്മു.........അമ്മു

അതെ ഐ ലവ് യു അയ്യേ .....

എന്ത് അപ്പോ ഐ ലൗവ്വണ്ടെ

ലൗവണം ലൗവ്വണം അത് എന്തായാലും വേണം....

എന്നാ ഇങ്ങോട്ട് തിരി.....

എന്തിനാ

നിൻ്റെ മുഖം ഒന്ന് കാണാൻ

ഈ ഇരുട്ടത്തോ

അത് കുഴപ്പം ഇല്ല നമ്മൾക്ക് അത്രയും ഇഷ്ടമുള്ളവരെ നമ്മക്ക് ഇരുട്ടത്തും കാണാൻ പറ്റും....

ഒന്ന് പോ പറ്റികാതെ....

നീ തിരി ലൈറ്റ് ഒക്കെ വരും....

ശെരി

അവൾ പതിയെ എൻ്റെ സൈഡിലേക്ക് തിരിഞ്ഞു....

വെട്ടം വന്നിലല്ലോ

ഒറ്റ ക്ളാപ്പിൽ ലൈറ്റ് ഓൺ ആയി...

ഇവിടെ ഇങ്ങനെ ഒരു സെറ്റപ്പും ഉണ്ടോ....

അതെ ..... ഇവിടെ പലതും ഉണ്ട് ഇത് പോലെ....

ആണോ ഇനി എങ്ങനെ ഇത് ഓഫ് ചെയ്യും

വീണ്ടും ഇത് തന്നെ ചെയ്ത മതി....

ആണോ

എൻ്റെ കൈ അവളുടെ വയറിൽ മെല്ലെ കളിക്കാൻ തുടങ്ങി....

വിഷയത്തിൽ നിന്നും തെന്നി മാറുന്നുണ്ടോ എന്ന് ഒരു ഡൗട്ട്

ഇല്ല ഇപ്പൊ ആണ് ഞാൻ കറക്റ്റ് വിഷയത്തിൽ എത്തിയത്.....

എന്നാ ഒരുപാട് കാട് കേറണ്ട ....കേട്ടോ മോൻ.....

നീ ഒരു ഭാര്യ ആണോടി പോത്തെ.....

അല്ല ഞാൻ നിൻ്റെ ലൗവർ ആണ് എന്നല്ലേ നീ പറയുന്നെ .....

എന്നാ എൻ്റെ ലൗവർ നേ കിസ്സ് ചെയ്യാൻ എനിക്ക് എൻ്റെ ഭാര്യയുടെ സമ്മതം വേണ്ടല്ലോ..... വേണ്ട

അപ്പോ പിന്നെ എനിക്ക് നിന്നെ കിസ്സ് അടിക്കാലോ അല്ലേ....

പറ്റില്ല ഞാൻ എൻ്റെ ഭർത്താവിന് മാത്രമേ ഉമ്മ കോടുക്കുള്ളു....

ശെരി അപ്പോ താ....

അതിന് നീ ലൗവർ അല്ലേ.....

നീ മാറിക്കേ ഞാൻ ഇല്ല ഈ കളിക്ക്.....ഞാൻ മലന്ന് കിടന്നു.....

എൻ്റെ കുട്ടൻ പെണങ്ങിയോ ....

നീ എന്നോട് മിണ്ടണ്ട .....

അടുത്ത നിമിഷം മലർന്ന് കിടക്കുന്ന എൻ്റെ മേലെ അവൾ വലിഞ്ഞ് കേറി....

💬 Comments

View all comments