Chapter Title : വധു is a ദേവത 18 [Doli]
അം സോറി..... വാ....
ഞാൻ അവളെ കൊണ്ട് ഉള്ളിലേക്ക് പോയി....
ആരാ ഈ കള്ള കിളവൻ ഉള്ളിലേക്ക് പോയതും ഞാൻ അവളോട് ചോദിച്ചു....
എൻ്റെ വളിയചൻ ആണ് വിഷ്ണുവിൻ്റെ അച്ഛൻ.....
അത് എനിക്ക് അറിഞ്ഞു.... ആൻ്റി പറഞ്ഞു സ്വന്തം മോനെ മരിയാതക്ക് വളർത്താൻ പറ അയാളോട് തെണ്ടി.....
പോട്ടെ അത് വിട് അവൾ എൻ്റെ തടവിക്കൊണ്ടു പറഞ്ഞു.....
വെഷമം ആയോ ....... ഞാൻ അമ്മുവിനെ നോക്കി ചോദിച്ചു....
ഇല്ല.....
ഒറപ്പാണോ ........
അതെ ഐ ലവ് യു .....
എന്ത്
ഐ ലവ് യു എന്ന്..... ☺️?
നീ തന്നെ ആണോ ഇത് പറയുന്നത് മോളെ......
അല്ല നിൻ്റെ ....
അല്ല എന്താ ഇപ്പൊ പെട്ടന്ന് തോന്നാൻ .....
ഇങ്ങനെ ഒന്നും ചോടിക്കല്ലെ എനിക്ക് എന്തൊ പോലെ അവൾ മുഖം എൻ്റെ ഷർട്ടിൽ ഒളിപ്പിച്ചു......
എന്താണ് ഇവിടെ ഒരു റൊമാൻസ് ശ്രീ ചേച്ചി അങ്ങോട്ട് വന്നു.....
ഒന്നുമില്ല ചേച്ചി ഇവളെ അവിടെ ഉള്ള അമ്മാവൻ എന്തോ പറഞ്ഞു അതിൻ്റെ ചെറിയ ഒരു ....
അമ്മാവനോ ഏത് അമ്മാവൻ ചേച്ചി ചോദിച്ചു
അമ്മാവൻ അല്ല ചേച്ചി വലിയച്ചൻ
ചേച്ചി : എന്നിട്ട് ചീത്ത കേട്ടോ
ഞാൻ : ഇല്ല കുഴപ്പം ഒന്നും ഇല്ല
അമ്മു : കുഴപ്പം ഇല്ല ഇവൻ വലിയച്ചനോട് എന്തൊക്കെയോ പറഞ്ഞു....
ചേച്ചി : അയ്യോ വഴക്കായോ....
ഞാൻ: ഇല്ല ചേച്ചി ഞാൻ അദ്യം ചുമ്മാ ആണ് ഇരുന്നത് പക്ഷേ അങ്ങേർ കേറി അങ്ങ് പോവുന്നു.... ഇത് പോലെ ഉള്ള അമ്മാവന്മാർ ഇല്ല കല്യാണ വീട്ടിലും കാണും പിള്ളേരെ ചൊറിയാൻ ശേ.....
ചേച്ചി: പുള്ളി ടെറർ ആണ് കാര്യം ഇല്ല വലിയ സീൻ ഒന്നും ഇല്ലല്ലോ....
ഞാൻ: ഇല്ല ചേച്ചി എനിക്ക് മനസ്സിലായി പുള്ളി കലിപ്പ് ആണ് എന്ന് ഇനി നിങൾ പോയി ഇവളെ ഇനി റൗണ്ട് ഇടണ്ട എന്ന് വിചാരിച്ച് ഞാൻ അവസാനം ഒരു സോറി പാറഞ്ഞിട്ടാ വന്നത് ...
ചേച്ചി : സോറി പറഞ്ഞിട്ട് ആണോ വന്നത്....അപ്പോ പേടിക്കാൻ ഒന്നും ഇല്ല.....
ഞാൻ : ചേച്ചി ഒന്ന് നോക്കികോണെ ആരെങ്കിലും ചൊറിയാൻ വരും.....
ചേച്ചി: അതൊന്നും ഇല്ലടാ .....നീ ആള് ഒരു പുലി തന്നെ ഇവളോട് ഇത്ര കെയറിങ്ങോ.....
അമ്മു : അതെ കേയറിങ് എട്ടായി.....??
ജൻ: അതെടി നിന്നെ അവിടുന്ന് രേക്ഷിച്ച ഞാൻ അത് തന്നെ
💬 Comments
View all comments