0%

Chapter Title : വധു is a ദേവത 18 [Doli]

Author : Kambikathakal Read All Parts 450

ചീത്ത കേട്ടോ

ഞാൻ : ഇല്ല കുഴപ്പം ഒന്നും ഇല്ല

അമ്മു : കുഴപ്പം ഇല്ല ഇവൻ വലിയച്ചനോട് എന്തൊക്കെയോ പറഞ്ഞു....

ചേച്ചി : അയ്യോ വഴക്കായോ....

ഞാൻ: ഇല്ല ചേച്ചി ഞാൻ അദ്യം ചുമ്മാ ആണ് ഇരുന്നത് പക്ഷേ അങ്ങേർ കേറി അങ്ങ് പോവുന്നു.... ഇത് പോലെ ഉള്ള അമ്മാവന്മാർ ഇല്ല കല്യാണ വീട്ടിലും കാണും പിള്ളേരെ ചൊറിയാൻ ശേ.....

ചേച്ചി: പുള്ളി ടെറർ ആണ് കാര്യം ഇല്ല വലിയ സീൻ ഒന്നും ഇല്ലല്ലോ....

ഞാൻ: ഇല്ല ചേച്ചി എനിക്ക് മനസ്സിലായി പുള്ളി കലിപ്പ് ആണ് എന്ന് ഇനി നിങൾ പോയി ഇവളെ ഇനി റൗണ്ട് ഇടണ്ട എന്ന് വിചാരിച്ച് ഞാൻ അവസാനം ഒരു സോറി പാറഞ്ഞിട്ടാ വന്നത് ...

ചേച്ചി : സോറി പറഞ്ഞിട്ട് ആണോ വന്നത്....അപ്പോ പേടിക്കാൻ ഒന്നും ഇല്ല.....

ഞാൻ : ചേച്ചി ഒന്ന് നോക്കികോണെ ആരെങ്കിലും ചൊറിയാൻ വരും.....

ചേച്ചി: അതൊന്നും ഇല്ലടാ .....നീ ആള് ഒരു പുലി തന്നെ ഇവളോട് ഇത്ര കെയറിങ്ങോ.....

അമ്മു : അതെ കേയറിങ് എട്ടായി.....??

ജൻ: അതെടി നിന്നെ അവിടുന്ന് രേക്ഷിച്ച ഞാൻ അത് തന്നെ ..... അമ്മു ചേച്ചി ആരോ ഉള്ളിൽ വിളിച്ചു.....

ഞങ്ങൾ എല്ലാരും അങ്ങോട്ട് നോക്കി

ആ ഇതാരാ ആദി കുട്ടനോ.....നീ വന്നോ

ചേച്ചി എവിടേ ആയിരുന്നു

ചേച്ചി പൊറത്ത് പോയതാ മോനേ......

ഇത് ആണ് ആദി ആദിത്യൻ എൻ്റെ അമ്മായിയുടെ മോൻ ആണ് അമ്മു എന്നെ നോക്കി പറഞ്ഞു.....

ഇത് ഇന്ദ്രെട്ടൻ അല്ലേ.....

എന്നെ മോൻ അറിയാമോ....

എനിക്ക് ചേട്ടനെ അറിയാം ..... ചേട്ടൻ അല്ലേ വൈകീട്ട് മറ്റെ താടി വച്ച ചെ‌ട്ടനെ റേസ് വച്ച് തോൽപ്പികാറ് ബീച്ച് റോഡിൽ ഞാൻ കണ്ടിട്ടുണ്ട് എൻ്റെ വീട് അവിടെ ആണ്.... Orikke എനിക്ക് ചേട്ടൻ ഫോട്ടോ എടുത്ത് തന്നിട്ടുണ്ട് ബൈക്കിൽ ഇരുത്തി .....മറ്റെ പച്ച വണ്ടി

അയ്യോ നശിപ്പിച്ച് എല്ലാം പോയി ചെക്കൻ ഗുണ്ട് തൂകി ഇട്ടല്ലോ ഇവൾ അറിഞ്ഞാ അമ്മ അറിയും അമ്മ അറിഞ്ഞ ചവിട്ടി കൊല്ലും .....

💬 Comments

View all comments