0%

Chapter Title : വധു is a ദേവത 18 [Doli]

Author : Kambikathakal Read All Parts 452

വെളിയിലേക്ക് നടന്നു

ടാ നീ എന്തിനാ എൻ്റെ ഏട്ടനോട് അങ്ങനെ ഒക്കെ പറഞ്ഞത്..... ഹേ

എന്താ വല്ല സീനും ആയോ....

ഒന്നുമായില്ല; പക്ഷേ ഇങ്ങനെ ആണോ മൂത്തവരോട് സംസാരിക്കുന്നത്.....

അതിന് ഞാൻ എന്തെങ്കിലും മോശം ആയി പറഞ്ഞോ ഇല്ലല്ലോ പിന്നെന്താ.....

എന്നാലും അങ്ങനെ ഒന്നും പറയാൻ പാടില്ല അങ്ങേര് അങ്ങനെ ആണ് ആരും തിരിച് പറയാറില്ല എല്ലാർക്കും പേടി ആണ് ......

ആണോ ഇപ്പോഴും എനിക്ക് ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് തോന്നുന്നില്ല . നിങൾ പറയണ്ടതാണ് ഞാൻ പറഞ്ഞത് ......

അത് വളരെ ശെരി ആണ് അങ്കിൾ ഞങ്ങളുടെ സംസാരം കേട്ടോണ്ട് അങ്ങ് വന്നു.....

കേട്ടോ അങ്കിളിന് ബുദ്ധി ഉണ്ട് .....

നീ അവനെ ഉപദേഷിക്കാതെ നിൻ്റെ ചേട്ടനോട് പറ മറ്റുള്ളവരോട് പോയി മരിയാതക്ക് സംസാരിക്കാൻ

എനിക്കൊന്നും പറ്റില്ല നിങൾ പോയി പറ ആൻ്റി പറഞ്ഞു

ഒന്നുമില്ലെങ്കിലും നിൻ്റെ സ്വന്തം ചേട്ടൻ ഒന്നും അല്ലല്ലോ ചേച്ചിയുടെ ഭർത്താവ് അല്ലേ പിന്നെന്താ അങ്കിൾ ആൻ്റയോട് പറഞ്ഞു ഇവൻ എന്തിനാ ഇത്ര ചൂട് ആവുന്നത് അതാണ് എനിക്ക് മനസ്സിലാവാത്തത്

പിന്നെ ആര് ചൂട് ആവും എനിക്ക് തന്നെ അങ്ങ് ചൊറിഞ്ഞ് വന്നതാണ് പിന്നെ ഒരു അലമ്പിന് നിക്കണ്ട എന്ന് വിചാരിച്ചാണ് ഞാൻ ....

ശെരി ഹലോ ഗായ്‌സ്സ് നിങൾ രണ്ടാളും ഒന്ന് നിർതിക്കെ എന്നെ പറഞ്ഞ് ഇനി തല്ല് കൂടണ്ട ഞാൻ പോയി അങ്ങേരുടെ കാല് പിടിക്കാം പോരേ.....

നീ കാലോന്നും പിടിക്കണ്ട അല്ലെങ്കിലും അയാൾക്ക് ഒരു കൊട്ട് അവശ്യം ആണ് മീശയും പിരിച്ച് ഇരിപ്പാണ് പാവം എൻ്റെ മോള്......

അങ്കിൾ

എന്താടാ മോനെ

നമ്മക്ക് ആൻ്റിയുടെ പേര് മഹി മാറ്റി ഓന്ത് എന്ന് ആക്കിയാലോ.....

ഹഹഹ ഓന്ത് നാണിക്കും മോനെ.....അങ്കിൾ എൻ്റെ കൂടെ കൂടി.....

അമ്മു: എന്താണ് ഇവിടെ ചിരി

അങ്കിൾ: ഒന്നുമില്ല മോളെ നിൻ്റെ അമ്മക്ക് മോൻ ഒരു പുതിയ പേര് ഇട്ടതാ....

അമ്മു : എന്താ അത്

അങ്കിൾ: ഓന്ത് എന്ന്.....

അമ്മു: ശെരിയാണ് .... നല്ല പേര്.....

ആൻ്റി: ദേ പെണ്ണേ നീ വാങ്ങും

💬 Comments

View all comments