0%

Chapter Title : വധു is a ദേവത 18 [Doli]

Author : Kambikathakal Read All Parts 453

എൻ്റെ കൈയ്യിന്ന്.....

ഞാൻ: അമ്മ എവിടെ ആണ് പോവണ്ടെ അവൻ വന്ന് കാണും .....

അമ്മ: വരുന്നെടാ.....

അവര് ഉള്ളിൽ നിന്ന് വെളിയിലേക്ക് വന്നു....

അങ്കിൾ : നാളെ അപ്പോ നേരത്തെ വരില്ലേ....

പപ്പ: എനിക്ക് നാളെ ഒരു മീറ്റിംഗ് ഉണ്ട് ചിലപോഴെ വാരൻ പറ്റുള്ളൂ കൃഷ്ണ വരും .....

അങ്കിൾ: ആണോ.....

പപ്പ : അപ്പോ രാത്രി യാത്ര ഇല്ല....

ഞാൻ : ശെരി അപ്പോ ആൻ്റി.... ബൈ ... അങ്കിളെ ശെരി അപ്പോ.....

ശെരി മോനെ......

ബൈ ഞാൻ അമ്മുവിനെ നോക്കി പറഞ്ഞു..... ഇനിട്ടു വെളിയിലേക്ക് നടന്നു

അവൾ മുകളിൽ നിന്ന് താഴേക്ക് ഇറങ്ങി വന്നു.... പോവാ

അതേ....

നാളെ വരോ ....

ഇല്ല നാളെ വരില്ല ....

വരും എനിക്കറിയാ....

എന്ത് അറിയാന്ന്...

ഞാൻ പറഞ്ഞാ കേക്കും എന്ന്....

ഉവ്വാ കേക്കും .......അപ്പോ ശെരി നീ അങ്ങോട്ട് നിക്ക് .....

+ഞാൻ പോയി കാർ കൊണ്ട് വന്നു.....+

അമ്മു കറങ്ങി എൻ്റെ സൈഡിൽ വന്നു ഞാൻ സൈഡ് ഗ്ളാസ് താത്തി....

പോട്ടേ ടാ

ശെരി ...... എത്തിയിട്ട് വിളിക്കോ

എന്തിന് നീ പോയി റെസ്റ്റ് എടുത്തോ നാളെ നേരത്തെ എണീക്കാൻ ഉള്ളതല്ലേ പോയി കെടന്നോ ......പിന്നെ ആരെങ്കിലും ചൊറിയാൻ വന്ന വെറുതെ വിടണ്ട നല്ലത് കൊടുത്തോ.... കേട്ടോ

അയ്യടാ എന്നെയും നിന്നെ പോലെ ആക്കാൻ നോക്കുവാണോ നീ...... അവൾ കണ്ണുരുട്ടി ചോദിച്ചു.....

ശെരി എന്നാ പിന്നെ എല്ലാം വയറ് നിറച്ച് കേട്ടോ.....

എന്നെ പറഞ്ഞപ്പോ നിനക്ക് ശെരിക്കും ദേഷ്യം വന്നോ കണ്ണാ.....

അങ്ങനെ ചോദിച്ചാ പിന്നെ വരാതെ ഇരിക്കോ എനിക്ക് ഇഷ്ടം അല്ല അതൊന്നും....

പൊസസ്സിവ്നസ്സ് .....

അതൊന്നും അല്ല എനിക്ക് എൻ്റെ സാധനം ആരും അത് വിട്

നീ ഒറ്റമരത്തിലെ കൊരങ്ങൻ ആയതിൻ്റെ കുഴപ്പം ആണ്..... അവൾ എൻ്റെ തലക്ക് കിഴുക്കി കൊണ്ട് പറഞ്ഞു....

ആവോ എനിക്കറിയില്ല എന്തോ എനിക്ക് എൻ്റെ ഫാമിലിയിൽ ആരെയെങ്കിലും വെളിയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ എൻ്റെ നാവ് സ്ലിപ് ആവും എന്താണോ എന്തോ അങ്ങനെ

അപ്പോ ഞാൻ

💬 Comments

View all comments