0%

Chapter Title : വധു is a ദേവത 19 [Doli]

Author : Kambikathakal Read All Parts 506

അതൊന്നും അല്ല ഇത് അതുക്കും മേലെ....

ദേ നീ പപ്പയെ മുടിപ്പികുമോ ടാ അമ്മ ഫുഡും കൊണ്ട് വന്നു....

ഇല്ലമ്മ....

ശെരി എന്താ കാര്യം എന്നോട് പറ ആരോടും ഞാൻ പറയില്ല നിനക്ക് എന്നെ വിശ്വസിക്കാം

അതെ കൃഷ്ണ മാഡം ഇങ്ങ് അടുത്ത് വന്നെ

പറ

അത് എന്താ എന്ന് വച്ചാ പറയാൻ സൗകര്യം ഇല്ല ......

ഇന്നാ കഴി

അമ്മ അമ്മക്ക് എന്താ അമ്മ സ്കൂൾ ഇല്ലാത്തത്

എൻ്റെ കുഞ്ഞേ ഇപ്പൊ ലീവ് ആണ് അറിയില്ലേ

ആണോ

അപ്പോ നല്ല സുഖം ആണ് അല്ലേ....

അതെ നല്ല സുഖം തന്നെ....

ഇവിടെ എന്താണ് വാരി കൊടുക്കലോ അമ്മു അങ്ങോട്ട് വന്നു....

കഴിക്കാൻ എടുക്കട്ടെ കുട്ടാ

വേണ്ട ആൻ്റി.....

അമ്മു : അയ്യേ നാണം ഇല്ലെ ഇന്ദ്ര നിനക്ക്

ഞാൻ : എന്തിന്

അമ്മു : ഇത്ര വലുത് ആയിട്ടും ഒരാളെ കൊണ്ട് വാരി തരാൻ പറയാൻ

ഞാൻ : ഞാൻ എന്തിനാ ഡീ നാണിക്കുന്നത് എൻ്റെ അമ്മ എൻ്റെ അമ്മയുടെ കൈ എൻ്റെ അമ്മ ഉണ്ടാക്കിയ ഫൂഡ് നിനക്ക് എന്ത്...

അമ്മു : എനിക്ക് ഒന്നും ഇല്ല കഴി കഴി....

ഞാൻ : അമ്മ വാരി തരുന്നത് കഴിക്കാനും വേണം ഒരു യോഗം

അമ്മു : എനിക്കും അമ്മ വാരി ഒക്കെ തരും ഞാനും കഴിച്ചിട്ടുണ്ട്

ഞാൻ : തെറി ആയിരിക്കും വയർ നിറച്ച് തന്നത്....

അമ്മു : പോടാ ദേ അനാവശ്യം പറയരുത് കേട്ടല്ലോ....

ഞാൻ : എന്ത് ഉള്ളതല്ലേ ഞാൻ പറഞ്ഞത് നിൻ്റെ അമ്മ വെറും ടെറർ ആണ്....

അവൾ കൈയ്യിൽ തന്നെ ചില്ലെന്ന് ഒന്ന് തന്നു..

അമ്മ : കിട്ടി കിട്ടി ഇനി ഇതിൽ ഞാൻ ഇല്ല....ഞാൻ അങ്ങ് പോയേക്കാം....

ഡോ അമ്മുകുട്ടാ ഇന്ന കഴിക്ക് ഞാൻ അവൾക്ക് നേരെ ഭക്ഷണം കൈയ്യിൽ എടുത്ത് കാണിച്ചു....

ഉം വേണ്ട

എന്നാ നീ തന്നെ കഴിക്ക്

വേണ്ട നീ തന്നെ താ

ശെരി വാ

അമ്മ പൂമുഖത്തേക്ക് ഒരു ബുസ്റ്റ് ഞാൻ വിളിച്ച് പറഞ്ഞു

💬 Comments

View all comments