0%

Chapter Title : വധു is a ദേവത 19 [Doli]

Author : Kambikathakal Read All Parts 509

വിം ഇട്ട് എടുക്കട്ടെ ഉത്തരം വന്നു

ബുസ്റ്റ് ക്യാൻസൽ

. .ഇവിടെ ഇരി ഞാൻ അവളെ പിടിച്ച് ഊഞ്ഞാലിൽ ഇരുത്തി....

ഇരി വാ

അതെ വേഗം കഴിക്ക് എനിക്ക് പൊറത്ത് പോവാൻ ഉള്ളതാ....

ആണോ എങ്ങോട്ടാ പെറുക്കാൻ പോവുന്നത്

അത് ഒക്കെ വഴിയേ അറിയും

സർപ്രൈസാ

യെസ്

ഒക്കെ നടക്കട്ടെ

എൻ്റമ്മോ എനിക്ക് അറ്റാക്ക് വന്നെ അമ്മ പിന്നിൽ വന്ന് പറഞ്ഞു....

അത് ഇവൾക്ക് ഒരേ നിർബന്ധം അതാ ഞാൻ പറഞ്ഞു.....

ചുമ്മാ ആണ് അമ്മു അമ്മയെ നോക്കി പറഞ്ഞു

എൻ്റെ മോൻ ഇത്രക്ക് മാറി എന്ന് ഞാൻ അറിഞ്ഞില്ല....അമ്മ താടിക്ക് കൈ കൊടുത്ത് പറഞ്ഞു

ശേ ഈ ആൻ്റി ഞങ്ങളെ കുറച്ച് നേരം ഒന്ന് ഒറ്റക്ക് വിട്ടൂടെ

ഒരുപോടിക്ക് അടങ്ങ് മോളെ

എന്തിന് ഞാൻ ഒതുങ്ങണം

എന്നാലും മോനെ നീ എന്നോട് ഒരിക്കൽ എങ്കിലും ഇങ്ങനെ ഒന്ന് ചോദിച്ചിട്ട് പോലും ഇല്ലല്ലോ....

ഇല്ലെ ഞാൻ അമ്മക്ക് വാരി തന്നിട്ട് ഇല്ലെ....

അങ്ങനെ അല്ല ഇപ്പൊ കൊറച്ച് ആയിട്ട് അമ്മ പറഞ്ഞു

ഇതിൽ നിന്നും എന്താ മനസ്സിലാവുന്നത് അവന് എന്നെ ആണ് കൂടുതൽ ഇഷ്ടം എന്ന് അവൾ കൊറച്ച് അഹങ്കാരത്തോടെ പറഞ്ഞു....

അതെ രണ്ട് പേരും ഒന്ന് നിർതതാമോ

അമ്മ ഇവിടെ ഇരിക്ക് ഞാൻ രണ്ട് പേർക്കും തരാം ....

അമ്മ : കൊള്ളാം നീ എൻ്റെ മോൻ തന്നെ

ഇന്നാ നിങൾ രണ്ട് പേർക്കും ഇന്ന് ഞാൻ തരാം

ഞാൻ അവർക്ക് രണ്ട് പേർക്കും ഫുഡ് വാരി കൊടുതു

അപ്പോ രണ്ട് പേരും ഹാപ്പി ആയില്ലേ.....

അവർ തല ആട്ടി

അപ്പോ ശെരി.....

ആൻ്റി

താങ്ക്സ്

എന്തിനാ കുട്ടാ

എനിക്ക് ഇങ്ങനെ ഒരു സ്വപ്നതുല്യമായ ജീവിതം തന്നത്തിന്.....

ഇതൊക്കെ എന്താ മോളെ.......അവൻ ഹാപ്പി ആണോ അതാണ് ഞങ്ങൾക്ക് വേണ്ടത്

പെട്ടന്ന് അമ്മുവിൻ്റെ കണ്ണ് നിറഞ്ഞു

എന്താടാ കുട്ടാ എന്തിനാ നീ കരയുന്നത്

അവൻ എന്നോട് ഒരു കാര്യം പറഞ്ഞു ആൻ്റി ഞാൻ തകർന്നു പോയി അത് കേട്ടപ്പോ.....

അപ്പോ അവൻ നിന്നോടും അത് പറഞ്ഞല്ലെ ....

💬 Comments

View all comments