0%

Chapter Title : വധു is a ദേവത 19 [Doli]

Author : Kambikathakal Read All Parts 510

ഹും പറഞ്ഞു

ഒരു അമ്മ മക്കൾ ആഗ്രഹിക്കുന്നത് എല്ലാം നടക്കണം എന്നാണ് ആഗ്രഹിക്കണ്ടത് പക്ഷേ ഞാൻ ഊണിലും ഉറക്കത്തിലും പ്രാർത്ഥിക്കുന്നത് എൻ്റെ മോൻ്റെ ഈ ആഗ്രഹം മാത്രം നടക്കാൻ പാടില്ല എന്നാണ്.....?

? അവൻ ഇത് എന്നോട് പറഞ്ഞപ്പോ തൊട്ട് എനിക്ക് മനസ്സമാധാനം കിട്ടിയിട്ടില്ല....

ഇതൊക്കെ ചുമ്മാ അല്ലേ മോളെ നീ ചുമ്മാ.....

ഇല്ല ആൻ്റി ഇന്ദ്രൻ ഇല്ലാതെ എനിക്ക് പറ്റില്ല ..... അവൾ അമ്മയെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി

കുട്ടാ എന്താ നീ വെറുതെ ഇതൊക്കെ അവൻ്റെ ഒരോരു കിറുക്കല്ലെ.....

അവൻ്റെ കൂടെ ജീവിക്കണമെങ്കിൽ ഇത്തിരി അല്ല ഒത്തിരി തണ്ട് വേണം....

ഇനി ഇങ്ങനെ എങ്ങാനും പറഞ്ഞ ഞാൻ അവൻ്റെ മോന്ത അടിച്ച് പൊട്ടിക്കും അപ്പോ ചോദിച്ചൊണ്ട് വരരുത്

ഇല്ല ഫുൾ സപ്പോർട്ട് നീ എന്താണ് വച്ച ചെയ്തോ

എന്താ ഇവിടെ രണ്ട് പേരും കൂടെ ഒരു ഗൂഢാലോചന എന്ന് തട്ടാൻ തന്നെ....

അല്ല നിന്നെ തലകീഴായി കെട്ടി തൂക്കി മസാല തേക്കാൻ....

അമ്മ ഞാനേ പോറത്തേക്ക് പോയിട്ട് വരാമേ

അമ്മയോട് മാത്രമേ പറയൂ

അതെ അമ്മയോട് മാത്രമേ പറയാൻ നിവർത്തി ഉള്ളൂ....

അമ്മ ഞാൻ പോയിട്ട് വരാം

നോക്കി പോ

ഞാൻ വണ്ടിയിൽ കേറി ഇരുന്നു

വാ പോവാം അവൾ എൻ്റെ പിന്നാലെ കേറി ഇരുന്നു

അമ്മു എറങ്ങിക്കെ....

ഞാനും വരാം

വേണ്ട നിന്നെ കൊണ്ട് പോവാൻ പറ്റിയ സമയം അല്ല കളിക്കല്ലെ ഞാൻ പോയിട്ട് വേഗം വരാം ......

ഉം ശെരി ആരെയാണോ കാണാൻ പോവുന്നത് ദൈവത്തിന് അറിയാം.....

മായ വിളിച്ചിരുന്നു എന്ന് തോന്നുന്നു....വിളിച്ചോ ഇല്ലയോ

അതെ വേഗം വരില്ലേ

വരാം .....

പോയിട്ട് വാ

അതെന്ത് പറച്ചിൽ ഒന്ന് ചിരിയെന്ന്

?? പോയിട്ട് വാ

അങ്ങനെ പറ ഇപ്പൊ ഒക്കെ....

അവളോട് യാത്ര പറഞ്ഞ് ഞാൻ പുറത്തേക്ക് പോയി .....

ഒന്നരമണിക്കൂർ കഴിഞ്ഞപ്പോ ഞാൻ വീട്ടിലേക്ക് തിരിച്ച് എത്തി.....

അമർ വന്നിട്ടുണ്ട്....

ടാ അമറെ ഞാൻ അവനെ വിളിച്ചു

എന്താടാ ഞാൻ ഇവിടെ ഉണ്ട്

ചെയറിൽ ഇരുന്ന് അവൻ എന്നോട് വിളിച്ച് പറഞ്ഞു

💬 Comments

View all comments