0%

Chapter Title : വധു is a ദേവത 19 [Doli]

Author : Kambikathakal Read All Parts 511

ടാ നീ ഇങ്ങു വന്നെ ഞാൻ അവനെയും കൊണ്ട് റൂമിൽ കേറി ഞങളെ നോക്കി ഇരിക്കുന്ന അമ്മുവിനെ നോക്കി ഞാൻ കണ്ണടച്ച് ചിരിച്ചിട്ട് വാതിൽ അടച്ചു....

കുറച്ച് കഴിഞ്ഞ് ചിരിച്ചോണ്ട് ഞങൾ വെളിയിലേക്ക് വന്നു....

ഞങ്ങളെ തന്നെ നോക്കി ഇരിക്കുന്ന അമ്മുവിനെ കണ്ടതും ഞാൻ അവനെ കൈ കൊണ്ട് തട്ടി....

എന്നിട്ട് ഞാൻ ചുണ്ട് തുടക്കുന്ന പോലെ കാണിച്ചു....??

അത് കണ്ട് മനസ്സിലാക്കിയ അവൻ പാൻ്റ് ശേരിയാക്കുന്ന പോലെ കാണിച്ചിട്ട് എന്നെ പതിയെ തല്ലിയിട്ട് പറഞ്ഞു....

മേലാൽ ഇങ്ങനെ ചെയ്യരുത് എനിക്ക് നടക്കാൻ വൈയ്യ എന്ത് കൊതി ആണ് നിനക്ക് പോടാ കള്ള ?? സോറി മുത്തെ ഇനി ഇങ്ങനെ ഉണ്ടാവില്ല നിന്ന് കുറച്ച് കൂടുതൽ ആയി പോയി ക്ഷെമി ഞാൻ അവൻ്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു....

എന്താ രണ്ടും കല്യാണം കഴിക്കാമോ.... അവൾ പറഞ്ഞു...

എന്ത് ചെയ്യാം അമ്മുസെ ഞങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ ഈ സമൂഹം നമ്മടെ കുടുംബം എല്ലാം ഓർത്തപ്പോ ഞങൾ ഞങളുടെ ഇഷ്ടം എന്നെന്നേക്കും ആയി വേണ്ടെന്ന് വച്ചു.... ഞാൻ ഒരു നാടക രൂപേണ പറഞ്ഞു....

അത് എന്തോ ആയിക്കോട്ടെ എന്താ രണ്ടും കൂടെ പ്ളാൻ ചെയ്തത് പറ അവൾ കൈയ്യിൽ ഉള്ള ബുക്ക് താഴെ വച്ചോണ്ട് ചോദിച്ചു....

എന്ത് പ്ളാൻ ഒന്നും ഇല്ല നീ വാടാ

പറഞ്ഞിട്ട് പോയ മതി

ഇല്ലെങ്കിൽ നീ എന്ത് ചെയ്യും അമർ അവളോട് ചോദിച്ചു....

അയ്യോ ഇവൻ രക്ഷപെടും പക്ഷേ നീ പെടും മോനെ അമറെ

എങ്ങനെ

മഹാ ലക്ഷ്മി + അമർ + ഫൂഡ് കോർട്ട്+ ആൻ്റി = അമർ മരണം.... ☺️

അയ്യോ മോളെ ചതിക്കല്ലെ ഞാൻ നിൻ്റെ കൈക്കാരൻ അല്ലേ

എന്നാ കൈക്കാരാൻ കാര്യം പറ

ഞാൻ: നീ ഒന്നും പറയണ്ട ഇവൾ ഒരു പുല്ലും ചെയ്യില്ല ഞാൻ ഇടയിൽ കേറി പറഞ്ഞു....

അമർ : നീ ഒന്ന് ചുമ്മാ ഇരി ഇന്ദ്ര അവള് എൻ്റെ കഴുതിനാണ് കത്തി വച്ചിരിക്കുന്നത് .....

അമ്മു : അതാണ്

അമർ : അത്

💬 Comments

View all comments