Chapter Title : വധു is a ദേവത 19 [Doli]
അമ്മു എന്തെന്ന് വച്ചാല്....
ഞാൻ : നീ അവനെ വീട്ടെ ഞാൻ പറയാം നീ പോ ടാ
അമ്മു : ആരെങ്കിലും പറഞ്ഞ മതി....
അതെ അമ്മു അത് ഒരു കാര്യം ആണ്
അത് എനിക്കും അറിയാ അത് കാര്യം ആണ് എന്ന് നീ എന്താ കാര്യം എന്ന് പറ.....
എടാ അത് സർപ്രൈസ് ആണ് അത് ഇപ്പൊ നീ അറിഞ്ഞിട്ട് കാര്യം ഇല്ല രസം പോവും....
സത്യം ആണോ
അതെ സത്യം
എന്നാലും കുഴപ്പം ഇല്ല നീ പറ
പറ്റില്ല
വേണ്ട ഞാൻ കണ്ടുപിടിക്കും
ഓ ശെരി
ഞാൻ സ്റ്റെപ് കേറി മുകളിലേക്ക് പോയി.....
അങ്ങനെ കുറച്ച് നേരം ഫോണിൽ പോവാൻ ഉള്ള സ്ഥലത്തെ പറ്റി നോക്കി ഇരുന്നു.....
കൊള്ളാം അവർക്ക് ഒക്കെ ഇഷ്ടം ആവും
പിന്നെ അച്ചുവിൻ്റെ ഫോണിലേക്ക് ചെയ്യണ്ട കര്യങ്ങൾ ഒക്കെ മെസ്സേജ് അയച്ചു .....
ജാനു അറിയണ്ട എന്നും പറഞ്ഞു.....
ഹലോ ?
എന്താ ആർക്കാ മെസ്സേജ് അയക്കുന്നത് ചുമരിൽ ചാരി നിക്കുന്നു അമൃത.....
എൻ്റമ്മോ......നീ എപ്പോ വന്നു....
എന്താ ബുദ്ധിമുട്ടായോ.....
ഇല്ല
എന്താ കാര്യം പറ
ഒന്നുമില്ല ടാ നിന്നെ കാണണം എന്ന് തോന്നി....
കണ്ടില്ലേ.... പൊക്കൂടെ
അങ്ങനെ കാണാൻ അല്ല
പിന്നെ
ഒന്ന് വിസ്തരിച്ച് കാണാൻ.... അവൾ ബെഡ്ഡിലേക്ക് ചാടി വീണു.....
എന്താ മോളെ ഫീലിങ്സ്സ് അടിച്ചാ....
വല്ലാതെ അവൾ കൈ എൻ്റെ കവിളിൽ വച്ച് പറഞ്ഞു...
ഞാൻ അവളുടെ കൈ പിടിച്ച് തിരിച് അവളുടെ കൈയ്യിൽ കിടക്കുന്ന മോതിരം പിടിച്ച് ഉമ്മ വച്ചു....
ഇന്ദ്ര കിസ്സ് മീ...
എന്തിന്
മണ്ണാങ്കട്ട ?
നീ ഒരു മുരടൻ തന്നെ.....
ഞാനോ
പിന്നെ....
അവൾക്ക് എന്താ നടന്നത് എന്ന് മനസ്സിലാക്കാൻ പറ്റുന്നതിന് മുന്നെ അവൾ എൻ്റെ അടിയിൽ ആയി .....
ഹോ ഹു..... അമ്മു ഞെരുങ്ങി കൊണ്ട് ശബ്ദം ഉണ്ടാക്കി....
ഇന്ദ്ര വിവശ ആയി അവൾ എന്നെ വിളിച്ചു....
എന്താ ടാ
കിസ്സ് മീ ഇന്ദ്ര എനിക്ക് നിൻ്റെ സ്നേഹത്തിൻ്റെ രുചി നാവിൽ അറിയിച്ച് താ.....
പിന്നെ ഒന്നും നോക്കിയില്ല കടിച്ച്
💬 Comments
View all comments