Chapter Title : വധു is a ദേവത 19 [Doli]
അങ്ങ് എടുത്തു അവളുടെ കീഴ്ചുണ്ട്
അമ്മു കണ്ണുകൾ അടച്ച് എന്നെ ചേർത്ത് അത് ആസ്വദിച്ചു ... കുറച്ച് നേരം അത് തുടർന്ന ശേഷം ഞങൾ ചുണ്ടുകൾ തമ്മിലുള്ള ബന്ധം വിടാതെ മറിഞ്ഞ് അവൾ എൻ്റെ മുകളിൽ ആയി.....
കുറച്ച് നേരം അത് തുടർന്ന അവൾ എൻ്റെ കഴുത്തിൽ വച്ചിരുന്ന കൈ പതിയെ വേറെ എന്തോ തപ്പുന്ന പോലെ എനിക്ക് തോന്നി....
എൻ്റെ ഫോൺ. അവിടെ കിടക്കുന്നത് അവളുടെ ശ്രദ്ദയിൽ പെട്ട് കാണണം .....
പെട്ടന്ന് അത് എടുക്കാൻ നോക്കിയ അവൾക്ക് മുന്നേ അത് ഞാൻ കൈകൾ ആകി അട്ടഹസ്സിച്ച് ചിരിച്ചു.....
മോളെ ആയിട്ടില്ല കേട്ടോ ഇനിയും കൊറച്ച് മൂക്കാൻ ഉണ്ട്. .....
മരിയാതക്ക് ഫോൺ ഇങ്ങ് താ....ഇന്ദ്ര.....
പൊടി എടി മോളെ നിൻ്റെ എന്നും ഇല്ലാത്ത ഹോണി എക്സ്പ്രഷൻ കണ്ടപ്പോ എനിക്ക് മനസ്സിലായി നിൻ്റെ ഉദ്ദേശം വേറെ ആണ് എന്ന്....
?
അവള് ചുണ്ടിൽ വെഷവും തേച്ച് എനിക്കിട്ട് ഒണ്ടാക്കാൻ വന്നിരിക്കുന്നു ..... ഇന്ദ്രൻ ഡീ സിങ്കം. ... എനിക്ക് പണി തരാൻ മാത്രം വെറും ഒരു അമൃത വളർന്നിട്ടില്ല കേട്ടല്ലോ....
ഓ ഒരു സിങ്കം നീ ഫോൺ തന്നോ മരിയാതക്ക് ....
എനിക്കെ നല്ല സൗകര്യം ഇല്ല നീ പോയി കേസ് കൊട്....
നിൻ്റെ ഭാര്യ ആണ് പറയുന്നത് ഫോൺ തരാൻ
ഭാര്യ അല്ല തിലകൻ വന്ന് പറഞ്ഞാലും തരില്ല... മോള് ചെല്ല്
പോടാ തെണ്ടി.....
അതെ
ഉം എന്താ
താങ്ക്സ് ഫോർ ദി കിസ്സ് ?
അതെ ഞാൻ ലാസ്റ്റ് ആയി ചോദിക്കുവാ പറയുന്നോ ഇല്ലയോ ....
ഇല്ലാ.....
അതെന്താ ടാ നിനക്ക് പറഞ്ഞാ അവൾ പോയതിൻ്റെ നാലിരട്ടി സ്പീഡിൽ തിർ8ച ഓടി വന്നു....
ഹേ ഹേ വേണ്ട .....
അമ്മു മാറ് മോളേ അല്ലെങ്കിൽ തന്നെ നിൻ്റെ അംഗലാവണ്യം കണ്ട് എനിക്ക് ഫീലിങ്സ്സ് ആയി ഇരിക്കുവാ നീ വെറുതെ എന്നെ ഒരു മൃഗം ആക്കല്ലെ പൊന്നെ.... മാറ് പോ....നീ ഇവിടെ തുണി ഇല്ലാതെ ബിക്കാം എന്ന് പറഞ്ഞാലും ഞാൻ പറയില്ല .....
അത് എന്തിനാ
💬 Comments
View all comments