Chapter Title : വധു is a ദേവത 19 [Doli]
നിനക്ക് ഞാൻ അറിയാത്ത ഒരു രഹസ്യം .... ആ തെണ്ടി അമർ പോലും അറിഞ്ഞു... അവൻ പോലും പറഞ്ഞില്ല അവനെ ഞാൻ കൊല്ലും....
ഓഹോ അപ്പോ നിനക്ക് എന്നോട് ഇത്ര ദേഷ്യം ഉണ്ടായിരുന്നു അല്ലേടി അമർ പിന്നിൽ നിന്ന് പറഞ്ഞു..
അമ്മു : ഹായ് അമർ
അമർ : അല്ല തെണ്ടി അതല്ലേ നല്ലത്....
അമ്മു : കേട്ടോ
അമർ : കേട്ടു
അമ്മു: ഇങ്ങനെ ആണോ ഒരു ഭാര്യയും ഭർത്താവും ഉള്ള മുറിയിൽ വരുന്നത് നിനക്ക് മാനേഴ്സ്സ് ഇല്ലെ....
അമർ : അതിന് ഇത് അവൻ്റെ മുറി അല്ലേ എനിക്ക് നിന്നെക്കാൾ അവകാശം ഉണ്ട് ഇവിടെ വരാൻ ...
ഞാൻ : അങ്ങനെ അങ്ങ് പറഞ്ഞു കൊടെടാ ഇവൾടെ മറമണ്ടയിൽ കേറട്ടെ....
അമർ : അല്ലേ കൊത്തി കൊത്തി നീ മൊറത്തിൽ കേറി കൊത്താൻ തുടങ്ങിയോ
ഞാൻ : ഇങ്ങ് വാ ടാ ചക്കരെ നീ ഇവിടെ കിടക്ക്... ആരാ എന്താ പറയാൻ പോവുന്നത് എന്ന് നോക്ക്....
അമർ : നിനക്ക് അറിയില്ല ഞാൻ ആരാണെന്ന് നിന്നെക്കാൾ അവന് എന്നെ ആണ് ഇഷ്ടം.....പറഞ്ഞ് കൊട് ഇന്ദ്ര അങ്ങോട്ട്....
ഞാൻ : സംശയം ഉണ്ടോ ഇന്നലെ മഴയത്ത് മുളച്ച കൃമി ഇവൾ ആരാ... ആരാ...ആരാ.
അമർ : എന്തിനാ ഇത്ര ആരാ
ഞാൻ : അളിയാ എക്കോ അളിയാ ഒരു ഗുമ്മ് കിട്ടാൻ....
അമർ : അങ്ങനെ ? ഹേ നീ ഇനിയും പോയില്ലേ.....
അമ്മു : ഞാൻ പോണില്ല അങ്ങോട്ട് മാറി പോടാ....
ഞാൻ : വേണ്ട.... വാ .... ടാ പൊട്ടാ എറങ്ങി പോടാ തെണ്ടി ഞാൻ അവൻ്റെ കുണ്ടിക്ക് ചവിട്ടി താഴെ ഇട്ടു.....
അമ്മു: ദാ തെണ്ടി കണ്ടോ ടാ നീ ഔട്ട്
അമർ : ഇന്ദ്ര നീയും എന്നെ .... ഇന്നത്തോടെ എല്ലാം ഒരു പെണ്ണ് വന്നപ്പോ നിനക്ക് എന്നെ വേണ്ട അല്ലേ....
ഞാൻ: എൻ്റെ പൊന്ന് മൈ മൈക്കിൾ ജാക്സാ നീ ഒന്ന് പോവോ ഞാൻ ഇപ്പൊ അങ്ങോട്ട് വന്നേക്കാം....ഇതൊന്നു ഡിൽ
💬 Comments
View all comments