Chapter Title : വധു is a ദേവത 19 [Doli]
ആക്കട്ടേ....
അതെ വൈകീട്ട് പൊറത്ത് പോണം വരുന്നോ....
ഇല്ല ഞാൻ ഇല്ല അവൻ പറഞ്ഞു....
എടാ വാഴെ നീയും കൂടെ ഇങ്ങനെ തുടങ്ങാതെ ഇവക്കോ ബുദ്ധി ഇല്ല നീയെങ്കിലും എനിക്ക് കുറച്ച് സമാധാനം താ....
ശെരി ശെരി ഞാൻ പോവാ.... നീ വന്നേക്ക് വരുമ്പോ ഈ പിശാശിനെ അവിടെ കൊണ്ടുവരല്ലെ ...
ഒന്ന് പോടാ നീ ആരാ അത് പറയാൻ അമ്മു എൻ്റെ തോളിൽ നിന്നും തല പൊക്കി പറഞ്ഞു....
അടി അടി ഞാൻ അവളെ ഒതുക്കി.....
അമർ വാതിലും അടച്ച് പോയി....
ഹാപ്പി
വാട്ട്
അല്ല നല്ല രണ്ട് കൂട്ടുകാരെ തല്ലി പിരിച്ചപ്പോ യു ഗോട്ട് സം ഇന്നർപീസ് റൈറ്റ്.....
യാ ഐ ഗോട്ട് ഓർഗാസം .....
വാട്ട്.... വെറുതെ വെറുതെ ഓർഗാസം വരാൻ അത്രയും വീക്ക് ആണോ അമ്മുകുട്ടി.....
ഫണ്ണി വെരി ഫണ്ണി.....
അമ്മു വൈകീട്ട് വീട്ടിൽ പോണോ.....
എന്തിനാ....
ചുമ്മാ
ഇഫ് സോ ഞാൻ വരാം
ശെരി പോവാം....
അൻസർ മീ ദിസ്
എന്ത്
എന്താണ് സീക്രട്ട്
നോ എ സീക്രട്ട് ഈസ് എ സിക്രട്ട്....
ശെരി ഫൈൻ ഒക്കെ.....
അതാണ് എൻ്റെ അമ്മുകുട്ടൻ .....
ഇന്ദ്ര
എന്തോ
അമ്മ പറഞ്ഞു നമ്മളോട് ഫ്ളാറ്റിൽ പോയി രണ്ട് ദിവസം സ്റ്റെ അടിക്കാൻ.....
നീയും എൻ്റെ കൂടെ നടന്ന് സംസാര രീതി ഒക്കെ മാറി അമ്മു....
ശെരിക്കും ഞാൻ അന്ന് കല്യാണത്തിന് പോയും ഇത് പോലെ ആണ് സംസാരിച്ചത്....
ശേ....എന്താ പോക്കറ്റിൽ കിലുണ്ടുന്നെ.....
പോക്കറ്റില് ഇത് ചൂയിങ് ഗം ഇന്നാ .....
വേണോ വേണ്ട.... കഴിച്ചോ..... അവൾ അത് കഴിച്ചിട്ട് കവർ താഴെ ഇട്ടു....
കവർ കവർ താഴേ ആണോ ഇടുന്നത് ചെറുതായി അവളെ ഒന്ന് തല്ലികൊണ്ട് ചോദിച്ചു...
ഹിഹി സോറി .....
പറ
എന്ത് പറയാൻ .....
കല്യാണത്തിന് പോയിട്ട് വേറേ എന്തൊക്കെ പറഞ്ഞു കുടുംബക്കാർ.....
അങ്ങനെ ഒന്നും പറഞ്ഞില്ല
വേറെ എന്ത് പറയാൻ .... നിന്നെ ചോദിച്ചു ... റിസപ്ഷൻ എന്താ വന്നില്ല എന്നൊക്കെ ചോദിച്ചു....
ഇതല്ല പരദൂഷണം എന്തൊക്കെ ആണ് പറഞ്ഞത്
💬 Comments
View all comments