Chapter Title : വധു is a ദേവത 19 [Doli]
പരദൂഷണം എന്ന് വച്ചാ ആ എൻ്റെ ഒരു അമ്മായി ഉണ്ട് വകയിൽ ആണ് അവര് പറയുവാ എന്നെ അവരുടെ മോന് വേണ്ടി ആലോചിക്കാൻ ഇരുന്നതാ എന്ന് എൻ്റെ പഠിപ്പ് ഒക്കെ കഴിയട്ടെ എന്ന് വിചാരിച്ച് ഇറുന്നതാ എന്നും .....
എന്നിട്ട് നീ എന്ത് പറഞ്ഞു....
ഞാൻ മിണ്ടാതെ നിന്നു
അമ്മ പറഞ്ഞു പക്ഷേ
എന്ത്
അമ്മ പറഞ്ഞു ഇങ്ങനെ നീ അ അമ്മായി ഞാൻ അമ്മ.....
കേട്ടോ
ശെരി പറ
അത് ചേച്ചി ചെറുപ്പം മുതലേ ഒറപ്പിച്ചതാണ്....
അപ്പോ അവര്. അതിലൊക്കെ എന്താണ് ഉള്ളത് മഹി പണ്ട് പറഞ്ഞതിനോക്കെ ഇപ്പൊ വലിയ വില ഉണ്ടോ എന്ന്...
അപ്പോ അമ്മ പറഞ്ഞു.. അയ്യോ അങ്ങനെ അല്ലാ ചേച്ചി ഞങ്ങൾക്ക് അവനെ ആണ് ഇഷ്ടം ഞങ്ങടെ മോളെ പൊന്ന് പോലെ നോക്കാൻ അവന് പറ്റും എന്ന ഒറപ്പ് ഞങ്ങൾക്ക് ഉണ്ട് പിന്നെ ഞങളുടെ മോൾക്ക് അവനെ ആണ് ഇഷ്ടം പിന്നെ വേറെ എന്താണ് ചേച്ചി വേണ്ടത് പിന്നെ കൊറേ പേര് വരും ചേച്ചി ഒരു നല്ല കല്യാണം നടക്കുമ്പോ മോടക്ക് വർത്തമാനം പറയാൻ അവരെ ഒക്കെ പ്രീതിപ്പെടുത്താൻ നിന്ന അതിനെ സമയം കാണുള്ളു ചേച്ചി എന്ന്.....
ചെ ആൻ്റി വിഷയം ലെ ....
പിന്നെ അമ്മക്ക് നിന്നെ നല്ല ഇഷ്ടം ആണ് പണ്ട് തൊട്ടേ....
എന്തോ എല്ലാർക്കും എന്നെ ഇഷ്ടം ആണ്.....
സത്യം .... നീ അക്കു എന്തോ പ്രത്യേകത ഉണ്ട് കണ്ണാ......
എന്താണ് മോളെ സ്നേഹം കൂടിയാ
നിന്നോട് എപ്പോഴും ഫുൾ സ്നേഹം അല്ലേ കുട്ടാ....
ആണോ....
പിന്നല്ല
നിനക്ക് എന്നെ എത്ര ഇഷ്ടം ആണ് .....
അങ്ങനെ ചോദിച്ചാ ഇത്ര കാലം പോലെ അല്ലാ ഇനി അങ്ങോട്ട് നീ ആണ് എല്ലാം അങ്ങനെ....
ഇന്ദ്ര നിൻ്റെ കാണാൻ നിൻ്റെ ഫ്രണ്ട് വന്നിരിക്കുന്നു.....അമ്മ വിളിചു താഴെക്ക്
ഫ്രണ്ട് ആരാ ഇപ്പൊ അമ്മു അത്
അറിയില്ല വാ നോക്കാം..... ഞങൾ താഴേക്ക് പോയി....
മായ
മായ നീ എന്താ ഇവിടെ മായ ഞാൻ അവളുടെ അടുത്തേക്ക് പോയി അമർ അവിടെ തന്നെ
💬 Comments
View all comments