Chapter Title : വധു is a ദേവത 19 [Doli]
നിക്കുന്നുണ്ട് .....
ഇന്ദ്ര എത്ര ആയി കണ്ടിട്ട് അവൾ എന്നെ കെട്ടിപിടിച്ചു.....
ശേ ഞാൻ പെട്ടെന്ന് അത് പ്രതീക്ഷിച്ചില്ല..... ഇവൾ ആണെങ്കിൽ വിടുന്നും ഇല്ല....
അമ്മു ചുവപ്പ് കണ്ട കാളയെ പോലെ നിക്കുന്നുണ്ട് .....
അവൾ ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞ് വരാൻ നിന്നു....
എന്നാ അമർ പെട്ടന്ന് അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് നിർത്തി....
ആ സമയം കൊണ്ട് ഞാൻ അവളെ പിടിച്ച് മാറ്റി.....
നീ എന്താ ഇവിടെ ഞാൻ വീണ്ടും ചോദിച്ചു.....
എടാ എൻ്റെ ചേച്ചിയുടെ കല്യാണം ആണ് അതിന് വിളിക്കാൻ വന്നതാ
എന്നായിരുന്നു....
അടുത്ത മാസം ആണ്....
അടുത്ത മാസം ആണോ അപ്പോ കുഴപ്പം ഇല്ല ...
അമ്മ അവൾക്ക് ജ്യൂസ് കൊണ്ട് കൊടുത്തു.......
എന്താടോ അമൃത ഒന്നും മിണ്ടാതെ മായ അമൃതയെ നോക്കി ചോദിച്ചു....
ഒന്നുമില്ല ആള് മൂട് ഓഫ് ആണ് ഞാൻ ഇടയിൽ കേറി പറഞ്ഞു....
മായ : എന്ത് പറ്റി
അമർ : അത് ഞങൾ രണ്ടും കൂടെ അവളെ ഒന്ന് വാരി അതിൻ്റെ ആണ്....
ഞാൻ : അതെ അത് തന്നെ....
മായ : ശെരി ശെരി....
ഞാൻ : ഇനി എങ്ങോട്ടാ
മായ : ഇനി വീട്ടിലേക്ക് ആണ്....
അമർ : എങ്ങനെ ആണ് വന്നത്
മായ : ഞാൻ ഓട്ടോയ്ക്ക് ആണ് വന്നത്...
ഞാൻ : കൊണ്ട് ആക്കണോ മായ
മായ : സത്യത്തിൽ അത് വലിയ ഒരു ഹെൽപ് ആവും....
ഞാൻ : ഇതൊക്കെ എന്താടോ നോ ഇഷ്യൂസ്....നിക്ക് ഞാൻ കീയും എടുത് വരാം....
ഉള്ളിലേക്ക് പോയി വണ്ടിയുടെ കീയും എടുത്തിട്ട് വന്നു....
അമറെ എടാ മായയെ ഒന്ന് കൊണ്ടാക്കട ഞാൻ അവനോട് പറഞ്ഞു...
ശെരി അവൻ കീ വാങ്ങി....
അപ്പോ മായ കാണാം ഞാൻ അവൾക്ക് കൈ കൊടുത്തു....
ഓക്കെ ടാ അവൾ എനിക്ക് കൈ തന്നിട്ട് അവര് പോയി....
ഞാൻ ഡോർ അടച്ചിട്ട് തിരിഞ്ഞു....
എന്താ മോളെ മുഖം വീർത്ത് ഇരിക്കുന്നത്...
ഒന്നുല്ലാ ....
മനസ്സിലായി മായ അല്ലേ....
?
അല്ലെന്ന്.....
ആ
💬 Comments
View all comments