0%

Chapter Title : വധു is a ദേവത 19 [Doli]

Author : Kambikathakal Read All Parts 521

അതെ....

സത്യം പറയാമല്ലോ അവൾ ഒരു കിടു കൊച്ചന്നെ എന്തൊക്കെ പറഞ്ഞാലും അവൾക്ക് എന്നെ ഒടുക്കത്തെ ഇഷ്ടം ആണ് എന്താണോ എന്തോ....

അയ്യോ ഒഴുകുന്നു തൊടക്ക് ടാ... വായിന്ന് ഒലിക്കുന്നു....

എടി നിനക്ക് എന്നെ എല്ലാരും സ്നേഹിക്കുന്നത് നിന്നെ ആരും സ്നേഹിക്കാതത്തിൽ അസൂയ അല്ലേ ഡീ....

അയ്യോ നീ ആര് ശ്രീകൃഷ്ണനോ ഇത്രയും ആരാതികമാർ ഉണ്ടാവാൻ .....

അതെ ഡീ ഞാൻ കൃഷ്ണേട്ടൻ തന്നെ ....എൻ്റെ ഏറ്റവും വലിയ ആരാതിക ആണ് ഇവിടെ തേനീച്ച കുത്തിയ പോലെ മുഖവും വച്ച് ഇരിക്കുന്നത്....?

ഓ നമ്മൾ ഇല്ലെ നമ്മൾ ആരുടെയും ആരാതികയൊന്നും അല്ലെ....

അപ്പോ ശെരി ഞാൻ നിൻ്റെ ആരാധകൻ ആയിക്കോളാം എന്താ...

എന്നാ ആരാധകൻ വാ കഴിക്കാം വിശക്കുന്നില്ലെ....

വേണ്ട അവനും വരട്ടെ.....

ഞാൻ ഫോണും എടുത്ത് സോഫയിൽ പോയി ഇരുന്നു....

അവൾ അടുക്കളയിലേക്ക് പോയി.... കുറച്ച് കഴിഞ്ഞതും അമർ വന്നു പിൻ3 എല്ലാരും കൂടെ കഴിച്ച് ഞാൻ ഒരു സൈഡ് ആയി....

അമ്മ അമ്മ

എന്താ

അമ്മ മഹി ആൻ്റിയുടെ വീട്ടിലേക്ക് വരുന്നുണ്ടോ....

നിങൾ അതിന് പോവുന്നുണ്ടോ

ഉവ്വല്ലോ

എന്നാ ഞാനും വരാം ....

ഓക്കെ ...

എപ്പോഴാ പോകുന്നത്

അത് അമ്മ പറഞ്ഞാ മതി....

ഒരുമണിക്കൂർ കഴിഞ്ഞ് പോവാം എനിക്ക് ഐ ഡ്രോപ്പ് ഉണ്ട് അത് കഴിഞ്ഞ് പോവാം....

ശെരി അമ്മ പോയി കെടന്നോ ..... ശെരി നജ് പോയി മരുന്ന് ഇടട്ടെ.....

ഞാൻ വീണ്ടും ഫോണിലേക്ക് നോക്കാൻ തുടങ്ങി....

ടാ ഞാൻ പോവാ ....

പിന്നെ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട

എന്ത് കാര്യം

പെട്ടന്ന് അമ്മു അങ്ങോട്ട് വന്നു അത് കണ്ട ഞാൻ അവൻ്റെ കൈ പിടിച്ച് വലിച്ച് ചെവിയിൽ പറഞു.....

ശെരി കാര്യം ആയി തന്നെ പറയണം ശെരി. നീ വിട്ടോ....

അവനും പോയി.....

സോഫയിൽ ഇരുന്നു അമ്മു പെട്ടന്ന് എണീറ്റു പതിയെ മുകളിലേക്ക് സ്റ്റെപ് കേറി....

പകുതി എത്തിയപ്പോ എന്നെ ഒന്ന് നോക്കി ശബ്ദം ഉണ്ടാക്കി ..... ഞാൻ നോക്കിയില്ല വീണ്ടും ശബ്ദം ഉണ്ടാക്കി

ഇപ്പൊ ഞാൻ അങ്ങോട്ട് നോക്കി

💬 Comments

View all comments