Chapter Title : വധു is a ദേവത 19 [Doli]
കണ്ണുകൾ കൊണ്ട് ഒരു സ്പാർക്ക് നോട്ടം എന്നിട്ട് തല കൊണ്ട് വാ എന്നൊരു ആക്ഷൻ ....
ഹേ.... ഇനി രാവിലെ മുടങ്ങിയത് കൺടിന്യു ചെയ്യാൻ ആണോ.... ?
എന്തായാലും ഒരു മിനിറ്റ് കഴിഞ്ഞ് പോവാം ഇനി വെല പോണ്ട..... ഞാൻ ഫോണിൽ ഒരു മിനിറ്റ് മാറുന്നതും നോക്കി ഇരുന്നു....
ആ മാറി
വേഗം തന്നെ ഞാൻ സ്റ്റെപ് കേറി ഓടി റൂമിന് മുന്നിൽ എന്തിയത്തും സ്ലോമോഷനിൽ ഉള്ളിൽ കേറി അറ്റിറ്റ്യൂട് ഇട്ടു.....
ബെഡിൽ ചെരിഞ്ഞു കിടപ്പുണ്ട് കള്ളി ....
അങ്ങോട്ട് മാറി കെട ഞാൻ അവളുടെ കുണ്ടിക്കു തട്ടി
എന്താടാ ഒന്ന് ഒറങ്ങാനും വിടില്ലെ....
അപ്പോ നീ എന്നെ എന്തിനാ വിളിച്ചത്
എപ്പോ വിളിച്ചു
സ്റ്റെപ്പിൽ നിന്ന് ഒച്ച ഉണ്ടാക്കി തലകൊണ്ട് വാ എന്ന് കാണിച്ചതോ....
ഞാനോ , ഞാൻ മൂളി പാട്ട് പാടിയത് ആണ്....
അപ്പോ തല കൊണ്ട് കാണിച്ചത് ഡാൻസ് ആയിരിക്കും അല്ലെ....
അതെ ...
അപ്പോ ഞാൻ പൊട്ടനാ....
സംശയം ഉണ്ടൊ.... നീ മരപൊട്ടൻ തന്നെ.....
അതെ നിന്നെ എടുത്ത് എൻ്റെ പെടലിക്ക് വച്ച് തരാൻ എല്ലാരും കൂടെ നിന്ന സമയത്ത് വായും പൂട്ടി സമ്മതിച്ചില്ലെ ഞാൻ മരപൊട്ടൻ തന്നെ
കോളിംഗ് ബെൽ അടിക്കാൻ തുടങ്ങി...
ആരാ ഈ സമയത്ത് ഹൊ മനുഷ്യന് സ്വസ്ഥത തരൂല
ഞാൻ ദേഷ്യം കൊണ്ട് വെളിയിലേക്ക് പോയി കതക് തുറന്നു....
പപ്പയോ
പപ്പ എന്താ ഇപ്പൊ....
എടാ ഇന്ന് ശാലു ചേച്ചി (പപ്പയുടെ ചേട്ടൻ്റെ മൂത്ത മോൾ) പ്രസവിച്ചു....
അതിന്
അതിന് നീ ഒന്നും ചെയ്യണ്ട അമ്മയും ഞാനും അങ്ങോട്ട് പോവാ....
ഹേയ് അമ്മ എൻ്റെ കൂടെ വരാം എന്ന പറഞ്ഞത്
നിൻ്റെ കൂടെയോ എങ്ങോട്ട്
മഹിയൻ്റിയുടെ വീട്ടിലേക്ക്
എന്നാ നിങൾ പോക്കോ അമ്മയും ഞാനും അങ്ങോട്ട് പോവാ....
എന്താ ഇവിടെ അമ്മ വെളിയിൽ വന്നു...... നിങ്ങളോ എന്താ ഇപ്പൊ....
അതെ കൃഷ്ണാ ശാലു പ്രസവിച്ചു നമ്മക്ക് അങ്ങോട്ട് പോകാം....
ആണോ ശാലു പ്രസവിച്ചോ.....
അതെ പെങ്കുഞ്ഞാ....
ഈശ്വരാ
വേഗം പോവാം......
ഞാൻ ദേ വന്നു രണ്ട് മിനിറ്റ്....
💬 Comments
View all comments