Chapter Title : വധു is a ദേവത 19 [Doli]
അമ്മു താഴേക്ക് ഇറങ്ങി വന്നു.....
അതെ പപ്പ കഴിച്ചോ....
ഇല്ല ടാ ഞാൻ സൈറ്റിൽ ആയിരുന്നൂ ഇത്ര നേരം ഇപ്പൊ ഇത് അറിഞ്ഞതും ഇങ്ങോട്ട് വന്നതാ....
കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ
വേണ്ട ടാ ഞാൻ പിന്നെ കഴിച്ചോളാം
നിക്കെന്ന് രണ്ട് മിനിറ്റ് ഒരു ഓംലെറ്റ് എങ്കിലും കഴിക്ക് ഞാൻ ഉണ്ടാക്കി തരാം ....
ആണോ എന്ന വേഗം ഉണ്ടാക് .....
ഞാൻ വേഗം പോയി ഒരു ഡബിൾ ഓംലെറ്റ് സിംപിൾ ആയി ഉണ്ടാകി കൊടുത്തു.....
രണ്ട് പീസ് ബ്രഡും കൂടെ കൊണ്ട് കൊടുത്തു....
താങ്ക്യൂ ഡിയർ....
അതെ വേഗം കഴിക്ക് അമ്മ ഉള്ളിൽ നിന്ന് വന്ന് പറഞ്ഞു...
എന്തിനാ അതിൻ്റെ അവശ്യം ഒന്നും ഇല്ല പതിയെ പോയാ മതി....ഞാൻ പറഞ്ഞു....
പപ്പ ഫൂഡ് കഴിച്ച് കഴിഞ്ഞ് അവർ എറങ്ങാൻ നിന്നു....
മോളെ വേഗം വരാം കേട്ടോ അമ്മ അമ്മുവിനൊട് പറഞ്ഞു.... ഡാ രണ്ടും വഴക്കൊന്നും ഉണ്ടാകരുത് കേട്ടോ....
അത് എന്നോട് എന്തിനാ പറയുന്നത് ഇവളോട് പറ .....
നീ ചൊരിയാതെ ഇരുന്ന മതി .... അമ്മ പറഞ്ഞു
ഇല്ലേ ഒന്ന് നിർത്താമോ .....
ശെരി
പപ്പ പുതിയ വണ്ടിയിൽ പോ പപ്പ ഒരുപാട് ദൂരം ഉള്ളതാ ....
ശെരി എന്ന കീ താ...
ഞാൻ കി കൊണ്ട് കൊടുത്തു .... പിന്നെ വെയിലത്ത് നിർത്തരുത് സൂക്ഷിക്കണം....
വേണ്ട നീ തന്നെ വച്ചോ
അയ്യോ വേണ്ട സൂക്ഷിച്ച മതി..... ഞാൻ കീ കൊടുത്തു....
ഡീസൽ ഉണ്ടോ....
ഫുൾ
അതെങ്കിലും മരിയാതക്ക് ചെയ്തല്ലോ....
കണ്ണാ ബൈ അമ്മ വണ്ടിയിൽ ഇരുന്നു കൈ കാട്ടി....
അവർ പോയതും ഗെയിറ്റ് പൂട്ടി ഞാൻ ഉള്ളിലേക്ക് കേറി....
നല്ല മതിപ്പാണല്ലോ അങ്കിലിന്... അമ്മു സിറ്റ് ഔട്ടിൽ നിന്നൊണ്ട് പറഞ്ഞു..
ഹി ഈസ് ജോക്കിങ്....
ഉവ്വ്....
നീ വരുന്നുണ്ടോ വാതിലിൽ ചാരി ഞാൻ ചോദിച്ചു....
എന്തിനാ ?
എന്തിന് വാതിൽ അടക്കാൻ
ഇല്ല
എന്നാ നിന്നോ ഞാൻ വാതില അടക്കാൻ തുടങ്ങി
നിക്ക് നിക്ക് ഞാനും ഉണ്ട്...
എന്നാ കേറ്.....
അവൾ ഉള്ളിൽ കീറിയതും ഞാൻ വാതിൽ
💬 Comments
View all comments