Chapter Title : വധു is a ദേവത 19 [Doli]
അടച്ചു
തിരഞ്ഞ ഞാൻ എൻ്റെ തൊട്ടു പിന്നിൽ നിൽക്കുന്ന അമ്മുവിനെ കണ്ടൂ
..ശ്വാസം വലിച്ച് വിടുന്ന പോലെ തോന്നി ....
എന്താ ഡീ ശ്വാസം ഒക്കെ ഇങ്ങനെ വലിക്കുന്നത്
ഒന്നുമില്ല ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞു...
പേടി ഉണ്ടൊ നിനക്ക്
എന്തിന്
അല്ല ഇവിടെ ആരും ഇപ്പൊ ഇല്ല
അത് കൊണ്ട്
അത് കൊണ്ട് ഒന്നും ഇല്ല അല്ല ഇപ്പൊ എനിക്ക് ഫീലിങ്സ്സ് ആയാ നീ എന്ത് ചെയ്യും ....
മോൻ ഒരു അവസരം കാത്തു നിക്കുവായിരുന്നു അല്ലേ....
പിന്നെ .... നീ ഇന്നലെ മുതൽ എന്നെ കൊതിപ്പിക്കാൻ തുടങ്ങിയതാണ്.....
നീ ഒന്ന് പോയേ ഇന്ദ്ര ചുമ്മാ കളിക്കല്ലേ
കളിയോ ഇത് നിനക്ക് കളിയായി തോന്നിയോ....ഞാൻ അവളുടെ അടുത്തേക്ക് നടന്നു
വേണ്ട അടുത്ത് വരരുത്
ഒന്ന് പോടി ഇന്ന് സീൽ പോട്ടിച്ചിട്ടെ വേറെ കാര്യം ഉള്ളൂ....
അവൾ ഞാൻ പോവുന്നതിനു അനുസരിച്ച് ബാക്കിലേക്ക് നടന്നു.....
വേണ്ട വരരുത്....
വരും
വേണ്ടടാ പട്ടി എന്നെ വെറുതെ വിട്.... അവൾ നടന്നു ചോമരിൽ പോയി മുട്ടി നിന്നു....
അവളുടെ അടുത്ത് എത്തിയ ഞാൻ എൻ്റെ കൈ എടുത്ത് അവളുടെ തോളിൽ വച്ചു....
വേണ്ട
എന്താ ശബ്ദം കുറഞ്ഞല്ലോ.... മോളെ ഷോക്ക് അടിച്ചാ.....
ഒരു ചെറു ചിരി അവളിൽ തെളിഞ്ഞു....
നീ ഇത്രയേ ഉള്ളൂ മോളെ.... ചോമരിൽ ചാരി നിൽക്കുന്ന അവളുടെ മേലേക്ക് ഒട്ടി
ഹാ അവളുടെ വായിൽ നിന്നും. ശബ്ദം പുറത്തേക്ക് വന്നു .....
ചുണ്ടുകൾ നനച്ച് കൊണ്ട് ഞാൻ അവളെ കിസ്സ് അടിക്കാൻ പോയി.... ഇനി രക്ഷ ഇല്ല എന്ന് കണ്ട അവൾ കണ്ണുകൾ ഇറുക്കി അടച്ച് നിന്നു.....
അവളുടെ കിസ്സ് അടിക്കാൻ എന്ന മട്ടിൽ പോയ ഞാൻ പെട്ടന്ന് അവളുടെ കവിളിൽ ഒന്ന് മുത്തിയിട്ട് മാറി...
ഹ ഹ് കണ്ണ് തുറന്ന് അമ്മു എന്നെ തിരഞ്ഞു... സോഫയിൽ ഇരുന്നു... അവളുടെ ആ നിപ്പ് ഫോട്ടോ എടുക്കുവായിരുന്നു ഞാൻ ....
ഇവൻ എന്താ ഇപ്പൊ ഇങ്ങനെ കാണിക്കുന്നത് എന്ന പോലെ അവൾ എന്നെ നോക്കി നിന്നു...
എന്താ എൻ്റെ കുട്ടി
💬 Comments
View all comments